കോട്ടയം ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1287 പേര്‍ രോഗമുക്തരായി. 4071 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 227 സ്ത്രീകളും 50 കുട്ടികളും...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് രോഗമുക്തരായത് 2457 പേര്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതുവരെ 262507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 550 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 257904 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2147 പേര്‍ രോഗികളായിട്ടുണ്ട്....

Read moreDetails

ഗവര്‍ണര്‍ക്കെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണം : കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ക്കെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണം : കെ സുരേന്ദ്രന്‍

കോഴിക്കോട്:  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ  സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ  വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമര്‍ശം...

Read moreDetails

സംസ്ഥാനത്ത്‌ ഇന്ന് 5427 പേര്‍ക്ക് കോവിഡ്‌ ; 14334 പേർക്ക്‌ രോഗമുക്തി

കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230,...

Read moreDetails

സ്‌കൂളുകൾ നാളെമുതൽ സാധാരണ നിലയിലേക്ക്‌ ; 47 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തും

സ്‌കൂളുകൾ നാളെമുതൽ സാധാരണ നിലയിലേക്ക്‌ ;  47 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തും

തിരുവനന്തപുരം :  സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി...

Read moreDetails

കെട്ടിടത്തിൽനിന്ന് യുവാവും യുവതിയും ചാടി ; വീണത് മറ്റൊരു കെട്ടിടത്തിന് മുകളിൽ , സാരമായ പരിക്ക്

കെട്ടിടത്തിൽനിന്ന് യുവാവും യുവതിയും ചാടി ; വീണത് മറ്റൊരു കെട്ടിടത്തിന് മുകളിൽ , സാരമായ പരിക്ക്

ചാവക്കാട് : തൃശൂർ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് യുവതിയും യുവാവും ചാടി. ചാവക്കാട് സ്വദേശികളായ യുവതിയും യുവാവുമാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ...

Read moreDetails

യുവാവ് ദുരൂഹസാഹചര്യത്തിൽ ഭാര്യ വീട്ടിൽ മരിച്ചനിലയിൽ

പ്രവാസിയെ ലിഫ്റ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നേമം : യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്കൽചൂള സ്വദേശിയായ രാജേഷി(44)നെയാണ് തൃക്കണ്ണാപുരം ശാരദാനിവാസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ വീണയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ തൃക്കണ്ണാപുരത്തെ വീട്ടിൽ കഴിഞ്ഞ കുറച്ചുനാളായി രാജേഷ് വരാറില്ലായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ വീണ്ടും...

Read moreDetails

‘ ഇത്രക്ക് പേടി പാടില്ല , മുഖ്യമന്ത്രിയ്ക്ക് സിംഗിൾ ചങ്ക് തന്നെ ഉണ്ടോ എന്ന് സംശയം ‘

‘ ഇത്രക്ക് പേടി പാടില്ല , മുഖ്യമന്ത്രിയ്ക്ക് സിംഗിൾ ചങ്ക് തന്നെ ഉണ്ടോ എന്ന് സംശയം ‘

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മുഖ്യമന്ത്രിയ്ക്കും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി കെ. മുരളീധരൻ. ഒരു ഗവർണർ എത്രമാത്രം തരംതാഴാം എന്ന് ഗവർണർ തെളിയിച്ചു​െവന്നും അദ്ദേഹം പറഞ്ഞു.. ഈ സ്ഥിതിയ്ക്ക് സർക്കാരും ഉത്തരവാദിയാണെന്നും തുടക്കം മുതൽ എല്ലാം നടത്തി കൊടുത്തതിന്റെ കുഴപ്പമാണ്...

Read moreDetails

‘ കൊല്ലുമെന്ന് പറഞ്ഞതുപോലെ അവർ ചെയ്തു ‘ ; ഭീഷണി കാരണം ആശുപത്രിയിലെത്തിക്കാൻ വൈകിയതായി ദീപുവിന്റെ പിതാവ്

‘ കൊല്ലുമെന്ന് പറഞ്ഞതുപോലെ അവർ ചെയ്തു ‘  ; ഭീഷണി കാരണം ആശുപത്രിയിലെത്തിക്കാൻ വൈകിയതായി ദീപുവിന്റെ പിതാവ്

കൊച്ചി: കിഴക്കമ്പലത്ത് മർദനമേറ്റ് കൊല്ലപ്പെട്ട ട്വന്റി20 പ്രവർത്തകൻ ദീപുവിന് ഭീഷണിയുണ്ടായിരുന്നതായി അച്ഛന്‍ കുഞ്ഞാറു. മകനെ മർദിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്നും ഭീഷണി ഭയന്നാണ് ശനിയാഴ്ച ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും പിതാവ് പറഞ്ഞു. പ്രതികൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മർദിക്കുന്നത് കണ്ട് ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ...

Read moreDetails

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ;  ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

വെള്ളനാട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-ന് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16-ന് ആര്യയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി.യിൽ വെച്ച് ശസ്ത്രക്രിയയിലൂടെ...

Read moreDetails
Page 4615 of 5016 1 4,614 4,615 4,616 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.