മെട്രോ തൂണിലെ ചരിവ് ; വിദഗ്ധ പരിശോധന തുടരുന്നു ; സർവ്വീസിന് തടസമില്ല

പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം തുടങ്ങി

കൊച്ചി : കൊച്ചി മെട്രോ (Kochi Metro) തൂണിനുണ്ടായ ചരിവ് കണ്ടെത്താൻ വിദഗ്ധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിനു സമീപത്തെ മണ്ണിന്‍റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്‍റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ എൽ ആന്‍റ്...

Read moreDetails

മുല്ലപ്പെരിയാർ ; കേന്ദ്ര ജലകമ്മി‍ഷന്റെ പരിശോധന തടയാൻ തമിഴ്നാട്

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന കേരള ഗവർണറുടെ നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലൂടെ തമിഴ്നാട് ഉന്ന‍മിടുന്നത് അണക്കെട്ടിൽ കേന്ദ്ര ജലകമ്മി‍ഷന്റെ പരിശോധന തടയാനുള്ള നീക്കമെന്നു സൂചന. അണക്കെട്ടി‍ന്റെ സുരക്ഷാ പരിശോധന അനിവാര്യമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മിഷൻ സുപ്രീം...

Read moreDetails

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും ; സംഘടനാ റിപ്പോർട്ടിന് അംഗീകാരം നൽകും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം...

Read moreDetails

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട് : കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ്...

Read moreDetails

ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്‍റെ  പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പൊലീസിന് കിട്ടിയേക്കും. തലയ്ക്ക് പിന്നിൽ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട് കിട്ടിയശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഇതിന്‍റെ...

Read moreDetails

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ; എജിയെ ഇടപെടുത്താൻ ​ഗവർണർ ; പ്രതിരോധിക്കാൻ ഭരണ പ്രതിപക്ഷം

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയുമെന്നു പ്രഖ്യാപിച്ച ഗവർണറുടെ അടുത്ത നീക്കം എന്തെന്നു കാത്തിരിക്കുകയാണ് സർക്കാർ. രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗണ്ടന്റ് ജനറലിനെ ഇടപെടുത്താൻ ആണ് രാജ്ഭവൻ നീക്കം.പക്ഷെ സ്റ്റാഫ് നിയമനം സർക്കാറ്റിന്റെ നയ പരമായ...

Read moreDetails

വായ്പ കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നായി ; ഷാജിതക്ക് സഹായമായി മന്ത്രിയുടെ ഇടപെടൽ

വായ്പ കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നായി ;   ഷാജിതക്ക് സഹായമായി മന്ത്രിയുടെ ഇടപെടൽ

ആലപ്പുഴ: വായ്പ കിട്ടാതായാൽ ഷാജിതയുടെ വിവാഹം മുടങ്ങുമെന്നായപ്പോൾ തുണച്ചത് മന്ത്രി കെ രാധാകൃഷ്ണന്റെ അതിവേഗ ഇടപെടൽ. കായംകുളം പത്തിയൂർ കിഴക്ക് കോയിക്കലേത്ത് തെക്കതിൽ ബാബു- ജയമോൾ ദമ്പതികളുടെ മകൾ ഷാജിതയുടെ വിവാഹമാണ് ബാബുവിന്റെ അസുഖം കാരണം വായ്പ ലഭിക്കാതെ മുടങ്ങുന്ന സ്ഥിതിയിലെത്തിയത്....

Read moreDetails

ദീപുവിന്റെ കൊലപാതകം : സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്

ദീപുവിന്റെ കൊലപാതകം :  സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്

തിരുവനന്തപുരം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിക്കുകയാണ്. ദീപുവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ദീപുവിന്റെ മരണം...

Read moreDetails

പൊന്മുടിയില്‍ കെ.എസ്​.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു

പൊന്മുടിയില്‍ കെ.എസ്​.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു

അ​ടി​മാ​ലി: പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ല്‍ ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​ന്​ വൈ​ദ്യു​തി വ​കു​പ്പ് പാ​ട്ട​ത്തി​ന് ന​ല്‍കി​യ ഭൂ​മി അ​ള​ക്കാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ ത​ട​ഞ്ഞു. രാ​ജാ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും മു​ന്‍ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ മ​രു​മ​ക​നു​മാ​യ വി.​എ. കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ത​ട​ഞ്ഞ​ത്....

Read moreDetails

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ; കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി ;  കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല

തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ. മാധ്യമപ്രവർത്തകൻ കെ...

Read moreDetails
Page 4618 of 5016 1 4,617 4,618 4,619 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.