ഡീസല്‍ വിലവര്‍ധന കെഎസ്ആർടിസിക്ക് താങ്ങാനാവില്ലെന്ന്‌ ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : ഡീസല്‍ വിലവര്‍ധന കെഎസ്ആർടിസിക്ക് താങ്ങാനാവില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഐഒസിയില്‍നിന്നു ബള്‍ക്ക് പര്‍ച്ചേസ് നടത്തില്ല. സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കും. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയാണ്...

Read moreDetails

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങി നടത്തിയത് പോലീസിന്റെ അനുമതിയോടെയാണെന്നും സാബു ജേക്കബ് പറഞ്ഞു. സാബുവിന്റെ വാക്കുകൾ : ‘ദീപുവിന്റെ മരണത്തിലുള്ള എംഎൽഎയുടെ ഇടപെടലാണ്...

Read moreDetails

യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ : രാഹുൽ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. “വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട്...

Read moreDetails

പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ല : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ല : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം : പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മെമ്പര്‍ഷിപ്പ് ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാര്‍ട്ടി പരിഗണിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐഎന്‍എല്‍ സമാന്തര യോഗം...

Read moreDetails

നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കർ ; നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് സ്വപ്ന സുരേഷ്

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

കൊച്ചി : നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്. ശിവശങ്കർ തന്റെ ജീവിതം തകർക്കുന്നു. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു. ആർഎസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും...

Read moreDetails

കൊതുക് തിരി വാങ്ങുന്നതിനിടെ തർക്കം ; കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊച്ചി : കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു. കൊതുക് തിരി വാങ്ങുന്നതിനിടെ തർക്കത്തെ തുടർന്നാണ് കൊച്ചി സൗത്ത് സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചത്. തുടർന്ന് ഗുണ്ടകളായ അനീഷിനെയും സുനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം...

Read moreDetails

ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും

ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും

തിരുവനന്തപുരം : ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണും. സ്റ്റാഫ് പെൻഷനുമായി ബന്ധപ്പെട്ട ഫയൽ ഒരാഴ്ചയ്ക്കകം നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി. ഗവർണറുടെ...

Read moreDetails

ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് : കോഴിക്കോട് ബാലുശേരി ഇയ്യാട്ട് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൊടുവള്ളി മാനിപുരം കാവിൽ സ്വദേശിനിയായ തേജലക്ഷ്മിയെ ഇന്നലെ പുലർച്ചയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ദിവസം മുൻപാണ് ജിനു...

Read moreDetails

കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച ; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി

കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെ നിന്ന് ചാടിപ്പോകുന്നത്. നേരത്തെയും...

Read moreDetails

കൊവിഡ് മാനദണ്ഡം ലംഘിച്ചു ; സാബു എം ജേക്കബ് അടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡം ലംഘിച്ചു ; സാബു എം ജേക്കബ് അടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കൊച്ചി : കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍  ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക്...

Read moreDetails
Page 4617 of 5016 1 4,616 4,617 4,618 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.