ഗവർണർ ബിജെപിയുടെ തിരുവനന്തപുരം വക്താവ് ; അഞ്ച് പാർട്ടി മാറിയ ആളുടെ ഉപദേശം ആവശ്യമില്ല : വി.ഡി. സതീശന്‍

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നും സതീശൻ വിമർശിച്ചു. സ്വന്തം കാര്യം നടക്കാൻ അഞ്ച് പാർട്ടി മാറിയ...

Read moreDetails

2026 ഓടെ രണ്ടു ലക്ഷം പുതിയ തൊഴിലും , 15,000 പുതിയ സ്റ്റാർട്ടപ്പുകളും ലക്ഷ്യം : മുഖ്യമന്ത്രി

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : 2026 ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. കേരള സ്റ്റാർട്ടപ്പ്...

Read moreDetails

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ; കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കര്‍ശന പോലീസ് സുരക്ഷ

കിഴക്കമ്പലം : സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശങ്ങളില്‍ കര്‍ശന പോലീസ് സുരക്ഷയേര്‍പ്പെടുത്തി. 300 പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അതേസമയം ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍...

Read moreDetails

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല ; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി നല്‍കിയ കമ്പനിയുമായി ബിജെപിക്ക് അടുത്ത ബന്ധമെന്ന ആരോപണങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌നയ്ക്ക് ജോലി നല്‍കിയ എച്ച് ആര്‍ ഡി എസ് എന്ന എന്‍ജിഒയുമായി...

Read moreDetails

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ; സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

പ്ലൈവുഡ് വ്യാപാരിയുടെ കൊലപാതകം ;  സെഷന്‍സ് കോടതി വെറുതെവിട്ട പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് ഹൈക്കോടതി

കൊച്ചി :  പ്ലൈവുഡ് വ്യാപാരിയായിരുന്ന പെരുമ്പാവൂർ കണ്ണംപുറം വീട്ടിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മാറമ്പിള്ളി കൊട്ടിക്കത്തോട്ടത്തിൽ റഷീദിനെ (40) ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റഷീദിനെ വെറുതേ വിട്ട മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ....

Read moreDetails

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

മകളെ ശ്വാസംമുട്ടിച്ച് കൊന്ന് പുഴയില്‍ എറിഞ്ഞ പിതാവ്; വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

കൊച്ചി : വൈഗയുടെ കൊലപാതക കേസിൽ പ്രതി സനു മോഹനെതിരേയുള്ള വിചാരണ നടപടികൾ എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരേ കുറ്റം ചുമത്തിയതോടെയാണ് വിചാരണ നടപടികൾ തുടങ്ങിയത്. കേസിലെ ഒന്നും രണ്ടും...

Read moreDetails

രണ്ടുവര്‍ഷം കൂടുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്നു ; പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നുവെന്ന് ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ...

Read moreDetails

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും ; കെ സുധാകരനെ തള്ളി ജി പരമേശ്വര

തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസറുമായ ജി പരമേശ്വര. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തില്ലെന്ന കെ സുധാകരന്റെ പ്രസ്‌താവനക്കെതിരെയാണ്‌ പരമേശ്വര തുറന്നടിച്ചത്‌. സംഘടനാ തെരെഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം...

Read moreDetails

പിക്കപ്പ് ജീപ്പില്‍ നായാട്ടിനിറങ്ങി – റോഡില്‍ തടഞ്ഞ് വനംവകുപ്പ് ; പിടിച്ചത് 9 നാടന്‍ തോക്കുകള്‍

പിക്കപ്പ് ജീപ്പില്‍ നായാട്ടിനിറങ്ങി – റോഡില്‍ തടഞ്ഞ് വനംവകുപ്പ് ; പിടിച്ചത് 9 നാടന്‍ തോക്കുകള്‍

കാഞ്ഞങ്ങാട് : നായാട്ടിനിറങ്ങിയ ആളെ ഒൻപത് നാടൻ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെ.വി.വിജയൻ (59) ആണ് അറസ്റ്റിലായത്. പിക്കപ്പ് ജീപ്പിൽ പോകവെ, വെള്ളിയാഴ്ച വൈകീട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് വനംവകുപ്പിന്റെ ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്. മൗക്കോടും ഏച്ചിലാംകയത്തുമായി രണ്ട്...

Read moreDetails

കിഴിശ്ശേരിയില്‍നിന്ന് യുവതിയെ ഹരിയാണയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; ബംഗാള്‍ സ്വദേശി പിടിയില്‍

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

കൊണ്ടോട്ടി : കിഴിശ്ശേരിയിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന ബംഗാൾ സ്വദേശിനിയെ ഹരിയാണയിൽകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി കാജു(24)വിനെ ഹരിയാണയിലെ ഗുരുഗ്രാമിലെ ചേരിപ്രദേശത്തുനിന്നാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയെ കാണാതായത്. പശ്ചിമബംഗാളിലെ വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് കാജു യുവതിയെ കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ്...

Read moreDetails
Page 4621 of 5016 1 4,620 4,621 4,622 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.