പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമിയിലെ പരിശോധന തടഞ്ഞ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

ഇടുക്കി  : പൊന്മുടിയില്‍  കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്‍റ് തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞത്. പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ‌ ഭൂമിയാണ്...

Read moreDetails

അതിരാവിലെ മദ്യവില്‍പ്പന ; വേഷം മാറിയെത്തിയ എക്‌സൈസുകാര്‍ക്കും മദ്യം വിറ്റു – പിടിയില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

തൃശ്ശൂർ : അതിരാവിലെ പരസ്യമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കൽ ഷൈജനാ (39)ണ് പിടിയിലായത്. പുഴമ്പള്ളം, പുത്തൂർ, മരത്താക്കര ഭാഗങ്ങളിൽ കുറച്ച് മാസങ്ങളായി അതിരാവിലെതന്നെ ആളുകൾ മദ്യപിച്ച് ജങ്ഷനുകളിൽ കാണപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...

Read moreDetails

പിടിച്ചത് 30 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ ; പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

നെല്ലായി : മുപ്പതുലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ബൈക്ക് യാത്രക്കാരായ രണ്ടുപേർ പിടിയിൽ. തൃശ്ശൂർ ചിയ്യാരം സ്വദേശികളായ കോട്ടയിൽ വീട്ടിൽ അനുഗ്രഹ് (21), കുണ്ടോളി വീട്ടിൽ അമൽ (25) എന്നിവരാണ് കൊടകര പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. പിടിയിലായവരിൽ അമൽ...

Read moreDetails

തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു ; സമീപത്തെ കടക്കാരൻ അറസ്റ്റിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ചെങ്ങന്നൂർ : എം.സി.റോഡിനു സമീപം കല്ലിശ്ശേരിയിൽ തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ കടക്കാരൻ അറസ്റ്റിൽ. അങ്ങാടിക്കൽ മുല്ലേത്ത് സതീഷ് ജോർജിന്റെ ഉടമസ്ഥതയിൽ ട്രാവലർ വാഹനത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയാണു കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരമൂട് പുത്തൻവിളയിൽ ഷുക്കൂറാ(45)ണ്...

Read moreDetails

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ : വി.പി.സജീന്ദ്രന്‍

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ : വി.പി.സജീന്ദ്രന്‍

തിരുവനന്തപുരം : ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുന്‍ എംഎല്‍എ വി.പി.സജീന്ദ്രനും ആരോപിച്ചു. എംഎല്‍എയുടെ പ്രോത്സാഹനമില്ലാതെ ഇത്തരം അക്രമം ഉണ്ടാകില്ലെന്നും ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വി.പി.സജീന്ദ്രന്‍ പറഞ്ഞു. ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം എംഎല്‍എയെ...

Read moreDetails

മലപ്പുറം ജില്ലയിലെ എല്‍പി അധ്യാപക റാങ്ക് ലിസ്റ്റ്; നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

മലപ്പുറം : മലപ്പുറം ജില്ലയില്‍ എല്‍പി സ്‌കൂള്‍ അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഉടന്‍ പൂര്‍ത്തിയാക്കി നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്. നിലവില്‍ മിക്ക ജില്ലകളിലും എല്‍പി അഭിമുഖം പൂര്‍ത്തിയാകാറായി. മലപ്പുറത്ത് മാത്രമാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 615 ഒഴിവുകളാണ്...

Read moreDetails

14കാരിക്ക് പീഡനം ; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍ ; അച്ഛന്‍ ഒളിവില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

നെയ്യാറ്റിന്‍കര : പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പോലീസ്...

Read moreDetails

കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ ; ചേരിയിൽ നിന്ന് പുറത്തെത്തിച്ചത് സിനിമാ സ്‌റ്റൈലിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കൊച്ചി : കലൂരിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവർന്ന ബിഹാർ സ്വദേശി ജഗാവുള്ളയെ ഡൽഹിയിൽനിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ബിഹാർ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയിരുന്നു. കലൂർ പുതിയ...

Read moreDetails

അമ്പലംമുക്ക് കൊലപാതകം ; തുടക്കം മുതൽ ഒടുക്കം വരെ പോലീസിനെ വട്ടംചുറ്റിച്ച് പ്രതി

വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി ; പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

തിരുവനന്തപുരം: ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിർണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകൾ പോലീസിന് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പ്രതി രാജേന്ദ്രൻ നടത്തിയത്. പോലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ മാത്രമാണ്...

Read moreDetails

അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചു ; വിവാദം

അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചു ; വിവാദം

ബാലരാമപുരം : അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമാകുന്നു. ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. ഫെബ്രുവരി 14നാണ് സംഭവം. ബി.ജെ.പി പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക് കാവി നിറം നല്‍കിയെന്നാണ് സിപിഎം ആരോപിച്ചു. അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന...

Read moreDetails
Page 4622 of 5016 1 4,621 4,622 4,623 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.