ദില്ലി : ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ്...
Read moreDetailsവണ്ടൂർ : മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടെ പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പോലീസ്. വിദ്യാർത്ഥികളായിരുന്നു സംഘത്തിന്‍റെ പ്രധാന ഇരകള്‍. ഇടപടാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ...
Read moreDetailsതിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുന്‍മന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലന്‍ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും...
Read moreDetailsകോഴിക്കോട് : കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പോലീസിൽ...
Read moreDetailsതിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങൾക്കിടെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനങ്ങളടങ്ങിയ ഭാഗങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചു. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ്...
Read moreDetailsകോഴിക്കോട് : ഹീമോഫീലിയ രോഗികൾക്ക് മരുന്നു നിശ്ചയിക്കുന്നതിലും രോഗത്തിന്റെ തീവ്രത നിർണയിക്കുന്നതിലും മരുന്നു കമ്പനികൾ സ്വാധീനം ചെലുത്തിയിരുന്നതായി സൂചന. കമ്പനി നൽകുന്ന ശമ്പളത്തിൽ ലാബ് ടെക്നീഷ്യന്മാരെ വരെ നിയമിച്ചാണ് ചില ചികിത്സാ കേന്ദ്രങ്ങളിൽ രോഗനിർണയം നടത്തിയിരുന്നതെന്നും ആരോഗ്യ വകുപ്പിനു വിവരം കിട്ടി....
Read moreDetailsപത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 47 കുട്ടികൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ രണ്ട് ഘട്ടമായി സംസ്ഥാനത്ത് 103 കുട്ടികൾക്കാണ് സഹായമെത്തുന്നത്....
Read moreDetailsകൊല്ലം : കോവിഡനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ഗവേഷണ സർവേ നടത്തുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിലാണ് സർവേ നടത്തുക. രണ്ടാംതരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക....
Read moreDetailsകോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള ഭക്ഷണ സാധനങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തരുതെന്നാണ് സെക്രട്ടറി ഉത്തരവിട്ടത്. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന...
Read moreDetailsകൊച്ചി : കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പോലീസിൽ സൈജു നൽകിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുഴിപ്പള്ളിയിലെ...
Read moreDetails