കൊച്ചി: നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ആകുമ്പോൾ ഇപ്പോഴും നീതി കിട്ടാതെ അതിജീവിത. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീർണ്ണമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും ഇന്ന്...
Read moreDetailsതിരുവനന്തപുരം: അനധികൃത മണൽ കടത്ത് കേസിൽ ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് പുറത്തിറങ്ങും. ബിഷപ് സാമുവൽ മാർ ഐറേനിയസും ഫാദർ ജോസ് ചാമക്കാലയും തിരുനൽവേലി മെഡിക്കൽ കൊളെജിലും മറ്റ് നാല് വൈദികർ നാങ്കുനേരി ജയിലിലുമാണ്. ഇന്നലെയാണ് മദ്രാസ്...
Read moreDetailsകോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസിലെ വാഹനാപകടങ്ങളിൽ ഇതിനോടകം പൊലിഞ്ഞത് നൂറ്റമ്പതിലേറെ ജീവൻ. 1200 ഓളം പേർക്കാണ് വലുതും ചെറുതുമായ പരിക്കേറ്റത്. എട്ടു വർഷത്തിനിടെയാണ് ഇത്രയും അപകടം. അമിത വേഗതയാണ് മിക്ക അപകടങ്ങളുടെയും കാരണം. അവസാനമായി ചൊവ്വാഴ്ച പുറക്കാട്ടിരിയിലുണ്ടായ അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്....
Read moreDetailsകോഴിക്കോട്: യോഗ്യത കൂട്ടിയും വയസ്സ് കുറച്ചും പ്രമോട്ടർ നിയമനത്തിന് വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്. പി.എസ്.സി പരീക്ഷക്കടക്കം പരമാവധി 41 വയസ്സുവരെ അപേക്ഷിക്കാമെന്നിരിക്കെ , 30 വയസ്സുവരെയുള്ളവർ മാത്രം പ്രമോട്ടർ നിയമനത്തിന് അപേക്ഷിച്ചാൽ മതിയെന്നാണ് നിർദേശം. മുൻ വർഷങ്ങളിൽ 40...
Read moreDetailsതിരുവനന്തപുരം: മുൻ മന്ത്രി എം.എം. മണിയെ സംശയനിഴലിലാക്കുന്ന വൈദ്യുതി ബോർഡ് ചെയർമാന്റെ വിവാദ ആരോപണത്തിലും ഇടത് ജീവനക്കാരുടെ സംയുക്ത സമരത്തെ കൈകാര്യം ചെയ്ത രീതിയിലും സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. സർക്കാറിലെ വിഴുപ്പലക്കലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതൃത്വത്തെ സംശയനിഴലിൽ നിർത്തുന്നതും എൽ.ഡി.എഫിൽ...
Read moreDetailsതൃശൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഭക്ഷണം പാകംചെയ്യുന്നതിന് കറിവേപ്പില പോലും ഇനി നേരിട്ട് പണം നൽകി വാങ്ങാനാവില്ല. പദ്ധതിക്കായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നൽകുന്ന ഫണ്ട് ചെലവിടുന്നതിന് ഡിജിറ്റൽ പണമിടപാടുമായി സർക്കാർ രംഗത്ത്. നേരിട്ടുള്ള പണം ഇടപാട് ഒഴിവാക്കി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന...
Read moreDetailsഅങ്ങാടിപ്പുറം: വിവരമില്ലാത്ത സംഗീത സംവിധായകർ ഒരു പാടുള്ള കാലമാണിതെന്നും പാടാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ മാത്രം താൻ പാടി പണം വാങ്ങുകയാണെന്നും ഗായകൻ പി. ജയചന്ദ്രൻ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ ഞെരളത്ത് സംഗീതോത്സവത്തോട് അനുബന്ധിച്ചുള്ള മാന്ധാദ്രി പുരസ്കാരം മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ എം.ആർ. മുരളിയിൽ...
Read moreDetailsഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കരട് വോട്ടർപട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12–-ാം വാർഡ്(വെള്ളന്താനം), അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡ്(ചേമ്പളം), ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം (ആണ്ടവൻകുടി) എന്നിവിടങ്ങളിലെ അംഗങ്ങളുടെ ഒഴിവു നികത്തുന്നതിനായാണ് ഉപതെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച് ഓൺലൈനായി ചേർന്ന യോഗത്തിൽ...
Read moreDetailsതിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസിലെ പരീക്ഷാരീതി എങ്ങനെയാകണമെന്ന മാർഗനിർദേശം വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ബുധനാഴ്‌ച കൈമാറും. ഒന്നുമുതൽ നാലുവരെ പരീക്ഷയ്‌ക്ക് പകരം പാഠങ്ങൾ എത്രത്തോളം പഠിച്ചുവെന്ന് പരിശോധിക്കാൻ കാർഡ് നൽകും. എസ്‌എസ്‌കെയുടെ നേതൃത്വത്തിലാകും ഇത്. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസിൽ...
Read moreDetailsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഥിരനിയമനം കുറച്ചും കരാർ നിയമനം വ്യാപകമാക്കിയുമുള്ള നയത്തിനാണ് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നത്....
Read moreDetails