• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

by Web Desk 04 - News Kerala 24
February 16, 2022 : 7:21 am
in Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി എം.​എം. മ​ണി​യെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്ന വൈ​ദ്യു​തി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ന്‍റെ വി​വാ​ദ ആ​രോ​പ​ണ​ത്തി​ലും ഇ​ട​ത്​ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​ത്തെ കൈ​കാ​ര്യം ചെ​യ്ത​ രീ​തി​യി​ലും സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്​ ക​ടു​ത്ത അ​തൃ​പ്​​തി. സ​ർ​ക്കാ​റി​ലെ വി​ഴു​പ്പ​ല​ക്ക​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​തും എ​ൽ.​ഡി.​എ​ഫി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണ്. ഘ​ട​ക​ക​ക്ഷി​യു​ടെ വ​കു​പ്പി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന പ​ര​സ്യ നി​ല​പാ​ടി​ന​പ്പു​റം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്​ സി.​പി.​എം ന​ൽ​കു​ന്ന​ത്. മ​ണി​യെ​പോ​ലെ മു​തി​ർ​ന്ന നേ​താ​വി​ന്​ എ​തി​രാ​യ ആ​ക്ഷേ​പ​ത്തെ സി.​പി.​എം ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ സി.​പി.​എ​മ്മി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു ​വൈ​ദ്യു​തി വ​കു​പ്പ്.​ തു​ട​ർ​ഭ​ര​ണ​ത്തി​ലാ​ണ്​ ജെ.​ഡി.​എ​സി​ന്​ വി​ട്ടു​കൊ​ടു​ത്ത​ത്. കൃ​ഷ്ണ​ൻ​കു​ട്ടി വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ൽ സി.​പി.​എ​മ്മി​നൊ​പ്പം ജെ.​ഡി.​എ​സി​ലും ക​ടു​​ത്ത അ​മ​ർ​ഷ​മുയർന്നിട്ടുണ്ട്. സി.​ഐ.​ടി.​യു, എ.​ഐ.​ടി.​യു.​സി യൂ​നി​യ​നു​ക​ളു​മാ​യു​ള്ള കെ.​എ​സ്.​ഇ.​ബി ​ചെ​യ​ർ​മാ​ന്‍റെ പോ​രി​ൽ പ​ക്ഷം ചേ​രു​ന്ന​തി​ന​പ്പു​റ​മാ​ണ്​ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്​ എ​തി​രാ​യ ആ​​രോ​പ​ണം. സ്വ​ജ​ന​പ​ക്ഷ​പാ​തം മു​ത​ൽ ക​മീ​ഷ​ൻ​വ​രെ നീ​ളു​ന്ന ആ​ക്ഷേ​പ​ങ്ങ​ളാ​ണ്​ മ​ന്ത്രി​യു​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​യ​രു​ന്ന​ത്. ബോ​ർ​ഡ്​ പി​ന്തു​ട​രു​ന്ന സ്വ​ത​ന്ത്ര സോ​ഫ്​​ട്​​വെ​യ​ർ ഉ​പേ​ക്ഷി​ച്ച്​ കു​ത്ത​ക സോ​ഫ്​​ട്​​വെ​യ​ർ കൊ​ണ്ടു​വ​രു​ന്ന​ത്​ സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ വേ​ണ്ടി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പ​മാ​ണ്​ സ്വ​ജ​ന​പ​ക്ഷ​പാ​ത ആ​രോ​പ​ണ​വും ഉ​യ​രു​ന്ന​ത്.

ബോ​ർ​ഡി​നു​വേ​ണ്ടി 1,200 വൈ​ദ്യു​തി കാ​ർ വാ​ങ്ങു​ന്ന​തി​ന്​ പി​ന്നി​ൽ ക​മീ​ഷ​നാ​ണെ​ന്നാ​ണ്​ മ​റ്റൊ​രു ആ​രോ​പ​ണം. വൈ​ദ്യു​തി ബോ​ർ​ഡം​ഗ​മാ​ക്കി​യ മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​ൻ ചി​റ്റൂ​ർ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി. ​മു​രു​ക​ദാ​സും ചെ​യ​ർ​മാ​നും ചേ​ർ​ന്നാ​ണ്​ വ​കു​പ്പി​ൽ എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ദ​ൾ നേ​താ​ക്ക​ൾ പ​റ​യു​ന്നു.ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ജ​ല​വി​ഭ​വ വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ കു​പ്പി​വെ​ള്ള ഫാ​ക്ട​റി 30 ലി​റ്റ​ർ, 40 ലി​റ്റ​ർ കു​ടി​വെ​ള്ളം മാ​ത്രം പു​റ​ത്തി​റ​ക്കി കു​ത്ത​ക ക​മ്പ​നി​ക​ളെ സ​ഹാ​യി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​ന്നും മു​രു​ക​ദാ​സി​നെ​ കെ.​ഡ​ബ്ല്യു.​എ ബോ​ർ​ഡം​ഗ​മാ​ക്കി. ബി. ​അ​ശോ​കാ​യി​രു​ന്നു എം.​ഡി. ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി 2013ൽ ​ശി​വ​ഗി​രി മ​ഠം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ ഭ​ര​ണ- പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​പ്പോ​ൾ അ​നു​കൂ​ലി​ച്ച്​​ ലേ​ഖ​ന​മെ​ഴു​തി​യ ബി. ​അ​ശോ​കി​നോ​ട്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും ഇനി ഡിജിറ്റൽ പണമിടപാട്

Next Post

ലാവണ്യയുടെ ആത്മഹത്യ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ , മതപരിവർത്തന ആരോപണം അന്വേഷിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലാവണ്യയുടെ ആത്മഹത്യ ;  എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ , മതപരിവർത്തന ആരോപണം അന്വേഷിക്കും

ലാവണ്യയുടെ ആത്മഹത്യ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ , മതപരിവർത്തന ആരോപണം അന്വേഷിക്കും

പ്രമോട്ടർ നിയമനം  : വയസ്സ്​​ കുറച്ച്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്

പ്രമോട്ടർ നിയമനം : വയസ്സ്​​ കുറച്ച്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്

ബൈപാസിൽ അപകടം തുടർക്കഥ ; നഷ്ടമായത്​ നൂറ്റമ്പതിലേറെ ജീവൻ

ബൈപാസിൽ അപകടം തുടർക്കഥ ; നഷ്ടമായത്​ നൂറ്റമ്പതിലേറെ ജീവൻ

അനധികൃത മണൽ കടത്ത് കേസ് ; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

അനധികൃത മണൽ കടത്ത് കേസ് ; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികർ ഇന്ന് മോചിതരാകും

നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ; വിചാരണ നീളുന്നു ,  ചുരുളറിയാത്ത സംശയങ്ങളേറെ

നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ; വിചാരണ നീളുന്നു , ചുരുളറിയാത്ത സംശയങ്ങളേറെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021