ഇടുക്കി : രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍. പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി വലിയ ഗുരുതരമായ നിയമക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. വിഷയം അടുത്ത മാസം നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാനാണ് തീരുമാനം. കഴിഞ്ഞ...
Read moreപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 752 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 219797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210625 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7671 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...
Read moreകോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് മൂന്നു മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം...
Read moreതിരുവനന്തപുരം : മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പോലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആകാശ്, ജെഷ്ണവ് കക്കാർ, യാഷ് പരശാർ എന്നിവരാണ് പ്രതികൾ. ഇവരെ ഇന്ന്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,67,09,000 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവും പിന്നിട്ടു(2,21,77,950)....
Read moreതിരുവനന്തപുരം : സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു. നാളെ കൊണ്ട് സമ്മേളന നടപടികൾ പുറത്തിയാക്കും. ഞായറാഴ്ചയ സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്....
Read moreവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 41.67 ആണ്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 831 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ...
Read moreകാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക്...
Read moreവാണിമേൽ: നാദാപുരം ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ (പി ബിജു നഗർ) നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. കെ...
Read moreകോഴിക്കോട് : റെയിൽവേ ഗേറ്റിന് സമീപമുള്ള അടിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാത മൂരാട് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിന് സമീപത്തുള്ള അടിക്കാടിനാണ് തീപിടിച്ചത്. റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയിലേക്ക് ആരോ അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് നിന്നാണ് തീ...
Read moreCopyright © 2021