കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളക്കരാര്‍ പുതുക്കി ; ജനുവരി ശമ്പളം മുതല്‍ പുതിയ ആനുകൂല്യം

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം : പതിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ ശമ്പളക്കരാര്‍ ഒപ്പുവെച്ചു. കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയും കൂടിയത് 1,05,300 രൂപയുമായിരിക്കും. ശരാശരി വര്‍ധന 6750 രൂപ. 2021 ജൂണില്‍ ലഭിച്ചതിനെ അപേക്ഷിച്ച് 4700 രൂപ മുതല്‍ 16,000 രൂപയാണ് ജീവനക്കാര്‍ക്ക് കൂടുതലായി...

Read moreDetails

ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല – വ്യാപാരി വ്യവസായി ഏകോപന സമിതി

ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല  –  വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചുവരുത്തിയാല്‍ അതിന്‍റെ പേരില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ തയാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ രണ്ടുതവണയും കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍...

Read moreDetails

ഗുരുവിനെ കേന്ദ്രസർക്കാർ അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

ഗുരുവിനെ കേന്ദ്രസർക്കാർ അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

ശിവഗിരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിൽ ശിവഗിരി മഠം പ്രതിഷേധം രേഖപ്പെടുത്തി. ടൂറിസത്തെ കൂടി ഉൾപ്പെടുത്തി ജഡായു പാറയും...

Read moreDetails

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ ; ജീപ്പും പോലീസ് കസ്റ്റഡിയിൽ

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ ;  ജീപ്പും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പോലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട്...

Read moreDetails

തൃശൂരിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

തൃശൂരിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പോ ലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്. പോലീസ്...

Read moreDetails

പരിശോധന അറിഞ്ഞ് ആദ്യം ദിലീപെത്തി , പിന്നാലെ അഭിഭാഷകനും ; തെളിവുകൾ ശേഖരിച്ച് ഉദ്യോഗസ്ഥർ , നാളെ നിർണായകം

പരിശോധന അറിഞ്ഞ് ആദ്യം ദിലീപെത്തി ,  പിന്നാലെ അഭിഭാഷകനും ;  തെളിവുകൾ ശേഖരിച്ച് ഉദ്യോഗസ്ഥർ ,  നാളെ നിർണായകം

ആലുവ: ദിലീപിൻറെ വീട്ടിൽ വ്യാഴാഴ്ച്ച അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രധാനമായും ലക്ഷ്യമിട്ടത് തോക്ക് കണ്ടെത്താൻ. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച്ച കോടതി ദിലീപിന്റെ മുൻ‌കൂർ ജാമ്യേപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ...

Read moreDetails

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു ; നിർത്താതെ പോയ കാർ പോലീസ് പിടികൂടി

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു ;  നിർത്താതെ പോയ കാർ പോലീസ് പിടികൂടി

റാന്നി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. മക്കപ്പുഴ ചേത്തയ്ക്കൽ കൊല്ലംപറമ്പിൽ കെ.കെ. ശങ്കരൻ കുട്ടിയുടെ മകൻ സന്തോഷ് കുമാർ (56) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ടെ പ്ലാച്ചേരി ജങ്ഷനു സമീപമാണ് അപകടം. വീട്ടിലേയ്ക്ക് പോവുകയായിരുന്ന...

Read moreDetails

ധീരജ് കൊലക്കേസിൽ രണ്ട് കെ എസ് യു നേതാക്കൾ കീഴടങ്ങി

കൊലപാതകം ആസൂത്രിതം ;  ധീരജിനെ കുത്തിയത്‌ നെഞ്ചിൽ

ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകക്കേസിൽ കെഎസ് യു പ്രവർത്തകരായ രണ്ടു പേർ കീഴടങ്ങി. കെഎസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്....

Read moreDetails

തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി ; രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി ;  രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

വയനാട്: കേരളത്തിലും കൊവിഡ് രോഗവ്യാപന തോത് ഉയരാന്‍ തുടങ്ങിയതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ നല്‍കേണ്ടി വരിക....

Read moreDetails

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം ; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം ; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ

മലപ്പുറം: തിരൂരിൽ ഇന്നലെ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദ്ദനമേറ്റത് കൊണ്ടെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും അടക്കം ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ...

Read moreDetails
Page 4857 of 5016 1 4,856 4,857 4,858 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.