തിരുവനന്തപുരം : പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന...
Read moreDetailsകൊച്ചി : മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഇവരെ ഹൈക്കോടതി വെറുതേ വിട്ടു. ഒന്നാം പ്രതിയും ഭാര്യയുമായ എറണാകുളം എളമക്കര സ്വദേശി ജസീന്ത ജോർജ് (55), ഇവരുടെ...
Read moreDetailsഭുവനേശ്വര്‍: നെറ്റ്ഫ്‌ളിക്‌സില്‍ ഏറെ ഹിറ്റായ ഡോക്യുമെന്ററിയാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട് അമേരിക്കയില്‍ നിരവധി സ്ത്രീകളില്‍ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചയാളുടെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്....
Read moreDetailsതിരുവനന്തപുരം: കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കിഫ്ബിയുടെ 43 ാമത് ബോർഡ് യോഗത്തിൽ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികൾക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ്...
Read moreDetailsആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ തുറന്നുകാട്ടി ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. സിപിഐ അടക്കം ഘടകകക്ഷികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. വിഭാഗീയ പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയാകും സമ്മേളനത്തിൽ ശ്രദ്ധേയമാവുക. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി,മാന്നാർ...
Read moreDetailsമലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിൻ്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജൻ്റുമാർ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന...
Read moreDetailsകൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (90) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് ഹൃദയാഘാതമാണ് മരണകാരണമായത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പദ്മശ്രീ പുരസ്കാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സന്ധ്യ മുഖര്‍ജി കഴിഞ്ഞ മാസം...
Read moreDetailsബെംഗ്ലൂരു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച് ഒളിവിലുള്ള പ്രതി അഞ്ജലി. പരാതിക്കാരിക്ക് ക്രമിനൽ പശ്ചാത്തലമുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം. എന്നാൽ, അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ...
Read moreDetailsന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു. രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം. 46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ബിജെപിയിൽ ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപമാനിച്ച്...
Read moreDetailsകോഴിക്കോട് : കോൺഗ്രസിൽ രമേശ് ചെന്നിത്തല- വി.ഡി സതീശൻ ഭിന്നത കനക്കുന്നുവെന്ന തരത്തിൽ പ്രചരണം ശക്തമായ സാഹചര്യത്തിൽ കെപിസിസി നിർവാഹക സമിതി യോഗം ചേരുന്നു. കെപിസിസി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് വെള്ളിയാഴ്ച...
Read moreDetails