പാലക്കാട് : മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു....
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നെന്ന ആരോപണത്തിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി. ജോസഫ് സാജുവിനാണ് അന്വേഷണച്ചുമതല. ആക്രമണദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമെല്ലാം കത്തെഴുതിയിരുന്നു. ഇതിൽ...
Read moreDetailsപാലാ : തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളിൽ പലയിടങ്ങളിൽനിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന്...
Read moreDetailsകോഴിക്കോട് : കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജിയിന്മേലാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയുക. 2020 ഫെബ്രുവരി 27ന് പുലർച്ചെ നാലിന് ജോളി കോഴിക്കോട്...
Read moreDetailsതിരുവനന്തപുരം : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയ പ്രശ്‌നങ്ങൾ നിലനിൽക്കെ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും. കണിച്ചുകുളങ്ങര സമ്മേളന നഗരിയിൽ രാവിലെ...
Read moreDetailsതിരുവനന്തപുരം : സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. പ്രവർത്തന സമയം, ശനിയാഴ്ച പ്രവർത്തി ദിവസമാക്കൽ എന്നിവ യോഗത്തിൽ ചർച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ എടുക്കേണ്ട നടപടികളും യോഗം ചർച്ച...
Read moreDetailsതിരുവനന്തപുരം : എം ബി ബി സ് അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ്തീർത്തത്. അതേസമയം ദേശീയ...
Read moreDetailsകോഴിക്കോട് : മലാപ്പറമ്പ്-വെങ്ങളം ബൈപാസിൽ പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. വാന്‍ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കർണാടക സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ കോഴിക്കോട്...
Read moreDetailsപാലക്കാട് : വീട്ടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പാലക്കാട് യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. സംഭവ...
Read moreDetailsകുറവിലങ്ങാട് : ജില്ലയിലെ പ്രധാന പൊതുമരാമത്ത്-തദ്ദേശസ്വയം ഭരണവകുപ്പുകളുടെ കീഴിൽ വരുന്ന പല റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ പരിപാലിക്കാൻ അധികൃതർ വീഴ്ച വരുത്തുന്നു. എം.സി റോഡ്, പാലാ- തൊടുപുഴ റോഡ്, കുറുഞ്ഞി-പിഴക്-രാമപുരം-ഉഴവൂർ റോഡ് അരീകിലെ വഴിവിളക്കുകൾ മിഴികൾ അടഞ്ഞിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞ്...
Read moreDetails