കൊച്ചി : വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ്. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു....
Read moreDetailsതിരുവനന്തപുരം : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന തലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ അധ്യാപികയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു.ആലുവ കിഴക്കുംഭാഗം സ്വദേശിയായ വെട്ടുകാട് ബാലനഗർ ഭാഗത്ത് താമസിക്കുന്ന ജനീഷ് ജയിംസി(36)നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ...
Read moreDetailsകോട്ടയം : നയതന്ത്ര ബാഗേജിലൂടെ യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയതിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു. എൻ.ഐ.എ.യിലെ ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുംചേർന്നാണ് ഗൂഢാലോചന നടത്തിയത്. സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷിക്കണം. അതിനായി ഹൈക്കോടതിയെ...
Read moreDetailsതൃശൂർ : തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാണ് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രി ഒരു...
Read moreDetailsഇടുക്കി : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി...
Read moreDetailsതിരുവനന്തപുരം : വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്ട്സാപ്പ് സന്ദേശങ്ങള്‍ അയച്ച കോളജ് അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. അധ്യാപകന്‍റെ ഭാഗത്തു ഗുരുതര പിഴവുകളുണ്ടായി എന്ന് കോളജ്...
Read moreDetailsപാലക്കാട് : നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപതുപേരാണ് കുടുങ്ങിയത്. ഡ്രൈവർമാർ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാൻമസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ ജോലി...
Read moreDetailsതിരുവനന്തപുരം : അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻറെ സ്വദേശമായ അഞ്ചുഗ്രാമത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഞ്ചുഗ്രാമം കാവൽ കിണറിലെ ലോഡ്ജിലാണ് പരിശോധന. വിനിതയുടെ മാലയുടെ ലോക്കറ്റ് മുറയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. വിനിതയുടെ കൊല്ലാനുപയോഗിച്ച ആയുധവും തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന്...
Read moreDetailsകൊച്ചി : എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ജീവൻ തിരിച്ചുപിടിച്ച് ആർപിഎഫ് കോൺസ്റ്റബിൾ. കോഴിക്കോട് ചാലിയം സ്വദേശി 46 കാരനായ പി പി മുഹമ്മദ് അലിയാണ് കുഴഞ്ഞ് വീണത്. വൈദ്യസഹായത്തിനായി കോൺസ്റ്റബിൾ സുനിൽ കെ ബാബു, ബോധം നഷ്ടമായ...
Read moreDetails