കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഒരു സ്ത്രീയും പുരുഷനുമാണ് ഇന്ന് രാവിലെ ചാടിപ്പോയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ തന്നെയാണ് വീണ്ടും സുരക്ഷാവീഴ്ച നടന്നിരിക്കുന്നത്. വാർഡ് അഞ്ചിലെ വനിത അന്തേവാസിയാണ് ചാടിപ്പോയവരിൽ ഒരാൾ....
Read moreDetailsന്യൂഡൽഹി : പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സിറോ മലബാർ സഭയുടെ ബത്തേരി രൂപത നൽകിയ ഹർജിയിലാണിത്. സംസ്ഥാന സർക്കാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പടെയുള്ള...
Read moreDetailsകർണാടക : കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്ക് തർക്കം. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളോട് ഹിജാബ് അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കർണാടകയിൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകൾ ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. മാണ്ഡ്യയിലെ റോട്ടറി സ്‌കൂളിലാണ് സംഭവം. സ്കൂളിന്...
Read moreDetailsകണ്ണൂർ : തോട്ടടയിൽ ബോംബെറിഞ്ഞ് ആളെ കൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായില്ലെന്ന് എസിപി സദാനന്ദൻ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ...
Read moreDetailsകൊച്ചി : കലൂർ പോക്സോ കേസില്‍ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കാന്‍ പോലീസ്. സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കൾക്കൊപ്പം പോയതെന്നും കുട്ടികളിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ്...
Read moreDetailsകൊച്ചി : നിർമ്മാണം പൂർത്തിയാക്കി നാല് മാസം ആയിട്ടും ഉദ്ഘാടകനെ കിട്ടാത്തതിനാൽ അടച്ചിട്ട പാർക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി തുറന്നുകൊടുത്തു.കൊച്ചി മെട്രോ കന്പനി നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി കോർപ്പറേഷന്‍റെ കുന്നറ പാർക്കാണ് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തുറന്ന് കൊടുത്തത്. വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക്...
Read moreDetailsതൃശ്ശൂര്‍ : കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടും. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബ് അടച്ചിടുമെന്ന് മെഡിക്കൽ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചു. ആര്‍ടിപിസിആര്‍, ആൻ്റിജൻ പരിശോധന നിരക്കുകള്‍ 300 ഉം...
Read moreDetailsകൊച്ചി : നമ്പർ18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ മറ്റ് തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ...
Read moreDetailsതിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ, കൊച്ചി സിറ്റിയിൽ റോഡുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആറു വരെയാണ് ഇരുചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 5150 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ...
Read moreDetailsകണ്ണൂർ : തോട്ടടയിൽ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് സംഘടിപ്പിച്ചത് എവിടെനിന്നാണെന്നതിൽ ദുരൂഹത. രണ്ട് ബോംബാണ് എറിഞ്ഞത്. അതിൽ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടർന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. സംഘം വന്ന വാഹനത്തിൽ മറ്റ്...
Read moreDetails