കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ...
Read moreDetailsതൃശൂര്‍ : വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍...
Read moreDetailsകൊച്ചി : പോക്സോ കേസിൽ പ്രതിയായ ഫോർട്ട് കൊച്ചി നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ...
Read moreDetailsകരിപ്പൂർ : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഗൾഫിൽനിന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളേറി. ഇതോടെ വിമാനക്കമ്പനികൾ നിരക്കുയർത്താനും തുടങ്ങി. ഈമാസം പതിനായിരം രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്. ഈമാസം ദുബായ്-കോഴിക്കോട് ടിക്കറ്റ് നിരക്ക് 10,000 മുതൽ 40,000 വരെയായിരുന്നു....
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു...
Read moreDetailsതിരുവനന്തപുരം : പ്രണയദിനത്തില്‍ യുവാക്കള്‍ക്കായി പ്രണയ ദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നതെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ...
Read moreDetailsപാലക്കാട് : മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിന് ചെലവിട്ട തുക അമ്പതുലക്ഷത്തിന് മുകളിലെത്തിയേക്കുമെന്ന് പ്രാഥമിക വിലയിരുത്തൽ. കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ, വ്യോമസേനാ ഹെലിക്കോപ്റ്റർ, കരസേന, മറ്റ് രക്ഷാപ്രവർത്തകർക്കായി ശരാശരി ഇത്രയും തുകയായിക്കാണുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. എന്നാൽ എല്ലാവിഭാഗങ്ങളിൽനിന്നും...
Read moreDetailsകോഴിക്കോട് ; ചെറാട് സ്വദേശി ആർ.ബാബു കുടുങ്ങിയ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ അനധികൃതമായുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തൽകാലം ഉപദ്രവിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇത് മറയാക്കി കൂടുതൽ ആളുകൾ എത്തുന്നു. ആർക്കും ഇളവ്...
Read moreDetailsതൃപ്പൂണിത്തുറ : രാജനഗരിയുടെ ആകാശപാതയിലേക്കു മെട്രോ ആദ്യമായി ഓടിയെത്തി. നാളെ പുലർച്ചെ വരെ പരീക്ഷണ ഓട്ടം ഉണ്ടാവും. സിഗ്നലിങ്, ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളുടെ പരീക്ഷണം അടുത്ത മാസമേ ഉള്ളു. ഇതിനിടയിൽ ട്രാക്കിന്റെ പരീക്ഷണം വീണ്ടും നടക്കും. അതിനു ശേഷമാണ്, സർവീസ് ആരംഭിക്കുന്നതിനു...
Read moreDetailsകണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബോംബ് എറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുന്നു. കൊല്ലപ്പെട്ട...
Read moreDetails