മാവേലിക്കര : യുവാവ് വീടിന് തീയിട്ടതിനെ തുടർന്ന് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. കണ്ടിയൂർ എബനേസർ വീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പൻപ്പറമ്പിൽ തെക്കേതിൽ കെ. സാബു(46)വാണു ഞായറാഴ്ച പുലർച്ചേ വാടകവീടിനു തീയിട്ടത്. സിലിൻഡർ പൊട്ടിത്തെറിച്ചു വീടിന്റെ മേൽക്കൂരയും ഭിത്തിയും...
Read moreDetailsതിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകം പ്രതി രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് തമിഴ്‌നാട്ടിലെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കടയുടമയും തയ്യാറായില്ല. അമ്പലമുക്കില്‍ വിനിതയെ കുത്തിക്കൊന്ന കൊടുംകുറ്റവാളി രാജേന്ദ്രന്‍ നിരവധി കൊലക്കേസില്‍ പ്രതിയായിട്ടും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍...
Read moreDetailsകൊച്ചി : ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ്ക്ക് എതിരായ പോക്സോ കേസിൽ പോലീസിനെതിരെ ‘ശത്രുതാവാദം’ ഉയർത്തി പ്രതിഭാഗം. മിസ് കേരള മുൻജേതാക്കളായ മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനു ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ശത്രുതാ മനോഭാവത്തോടെയാണ് തന്നോടു പെരുമാറുന്നതെന്നാണു റോയിയുടെ...
Read moreDetailsതിരുവനന്തപുരം: കൊവിഡ് ഭീതിയെ തുടര്‍ന്ന് നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗം വ്യാപനത്തോടെ വീണ്ടും അടച്ചു. കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍...
Read moreDetailsകൊച്ചി: പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം തുടങ്ങി. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്.പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24...
Read moreDetailsഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എൻജിനീയറിംഗ് കോളജ് ഇന്ന് തുറക്കും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊലപ്പെടുത്തിയത്. അന്നു തന്നെ കോളജ് അടക്കുകയും ചെയ്തിരുന്നു....
Read moreDetailsകോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയില്‍. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ എസ്റ്റേറ്റ് പാടിയില്‍ ജാസിര്‍ (39)എന്നിവരെയാണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. 1.320 ഗ്രാം ബ്രൗണ്‍ഷുഗറും സിറിഞ്ചുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ബാലുശേരി മേഖലയിലെ...
Read moreDetailsമനാമ: ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം...
Read moreDetailsകൊച്ചി: ആലുവയിൽ മുട്ടത്തിനടുത്ത് സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കാർ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഹക്കീം, കാർ ഓടിച്ച പ്രായ...
Read moreDetailsഇടുക്കി: ജില്ലാ ടൂറിസത്തിന് പുത്തനുണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ...
Read moreDetails