കൊവിഡ് വ്യാപനം കുറയുന്നു ; കേരളം പൂ‍ർവ്വ സ്ഥിതിയിലേക്ക്

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ കാര്യങ്ങൾ അതിവേഗം പൂർവ്വസ്ഥിതിയിലെത്തുകയാണ്. നിയന്ത്രണങ്ങളിൽ പലതും ഒഴിവാക്കിയതോടെ കേരളം പൂർണ തോതിൽ തുറക്കപ്പെടുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും. കൊവിഡ് മൂന്നാം...

Read moreDetails

ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു

ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു

കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പരേതനായ മൊയ്തീന്‍ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ:...

Read moreDetails

ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്

ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം ; ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ഡിവൈഎഫ്ഐ - ബിജെപി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും അച്ഛനും പരിക്കേറ്റു. നാല് ഡിവൈഎഫ്ഐ പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് ആറ്റിങ്ങൽ...

Read moreDetails

വരുമാനം കുത്തനെ ഇടിഞ്ഞു , സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം

വരുമാനം കുത്തനെ ഇടിഞ്ഞു , സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തിരിച്ചടിയായതോടെ തിരുവനന്തപുരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഭരണ സമിതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ധന സഹായത്തിന്റെ തിരിച്ചടവിന് ഇളവുകള്‍ വേണമെന്ന് ക്ഷേത്ര ഭരണ സമിതി...

Read moreDetails

ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം ; രണ്ട് ട്രെയിനുകൾ സമയം മാറ്റി , ഒരെണ്ണം വഴിതിരിച്ചു വിട്ടു

ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം ; രണ്ട് ട്രെയിനുകൾ സമയം മാറ്റി , ഒരെണ്ണം വഴിതിരിച്ചു വിട്ടു

കോട്ടയം: കുറുപ്പന്തറയിൽ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ ​പ്രതിസന്ധി മൂലം ഒരു വണ്ടി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം മാറ്റി. ഇലക്ട്രിക് ലൈൻ തകരാർ ഇന്ന് രാത്രി പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. കുറുപ്പന്തറയ്ക്ക്...

Read moreDetails

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളില്ല ; ഒരു ആനയെ മാത്രം പങ്കെടുപ്പിക്കാൻ അനുമതി

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളില്ല ;  ഒരു ആനയെ മാത്രം പങ്കെടുപ്പിക്കാൻ അനുമതി

തൃശ്ശൂർ: ​ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതിയില്ല. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിക്കാമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ചയാണ്. ആനയോട്ടം ഈ...

Read moreDetails

സന്ദര്‍ശകരെ അനുവദിച്ചില്ല ; ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും 14കാരിയും ഏറ്റുമുട്ടി

സന്ദര്‍ശകരെ അനുവദിച്ചില്ല ;  ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും 14കാരിയും ഏറ്റുമുട്ടി

ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ 14കാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 കാരി സഹോദരിയാണ് വനിത സുരക്ഷ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഒമ്പതാം വാര്‍ഡില്‍ ജോലി ചെയ്തിരുന്ന...

Read moreDetails

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം : യുവാക്കൾക്കെതിരെ പോക്സോ കേസും

ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം :  യുവാക്കൾക്കെതിരെ പോക്സോ കേസും

കൊച്ചി: കലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ ഓടിച്ച യുവാക്കൾക്കെതിരെ സ്കൂൾ വിദ്യാർഥിനികൾക്ക് ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ചതിനും കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് ചുമത്തിയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. അരഞ്ഞാളിൽ വീട്ടിൽ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിൽ...

Read moreDetails

ശിരോവസ്ത്ര സമരം ; പ്രതിഷേധിക്കുന്ന വിദ്യാർഥിനികളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പരാതി

ശിരോവസ്ത്ര സമരം ; പ്രതിഷേധിക്കുന്ന വിദ്യാർഥിനികളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പരാതി

ബംഗളൂരു: ശിരോവസ്ത്ര സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിനികളുടെ വ്യക്തിവിവരങ്ങളും മൊബൈൽ നമ്പറുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാർഥിനികളുടെ വ്യക്തിവിവരങ്ങളാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്....

Read moreDetails

അല്‍ഫോണ്‍സോ മാങ്ങ ലേലത്തില്‍ വിറ്റത് 31,000 രൂപക്ക് ; 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന്

അല്‍ഫോണ്‍സോ മാങ്ങ ലേലത്തില്‍ വിറ്റത് 31,000 രൂപക്ക്  ;  50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന്

പുണെ: മാമ്പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന അല്‍ഫോണ്‍സോ മാങ്ങക്ക് വിപണിയിലെന്നും പൊന്നും വിലയാണ്. കഴിഞ്ഞ ദിവസം പുണെയില്‍ നടന്ന മാമ്പഴ ലേലത്തിലും അല്‍ഫോണ്‍സോ തന്നെയാണ് താരമായത്. 31,000 രൂപക്കാണ് ഒരു പെട്ടി അല്‍ഫോണ്‍സോ മാങ്ങ വിറ്റുപോയത്. പുണെയിലെ വ്യാപാരിയാണ് ഈ ഉയര്‍ന്ന ലേലം...

Read moreDetails
Page 4660 of 5016 1 4,659 4,660 4,661 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.