തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം ; നാലുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം ; നാലുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂർ : തൃശൂര്‍ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ്...

Read moreDetails

പോക്‌സോ കേസിന് പിന്നാലെ റോയിക്കെതിരേ കൂടുതൽ പരാതികൾ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കൊച്ചി : ഫോർട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിനും കൂട്ടർക്കുമെതിരേ കൂടുതൽ പരാതികൾ. റോയിക്കും കൂട്ടുപ്രതികളായ സൈജു എം. തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതൽപേർ പരാതിയുമായി എത്തിയത്. ഇവരുടെ പീഡനത്തിന് ഇരയായ ഒമ്പതുപേരിൽ നിന്ന് പോലീസ് മൊഴിയെടുത്തു. ഹോട്ടലിൽവെച്ച്...

Read moreDetails

ആലപ്പുഴയില്‍ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ചു ; രണ്ട് മരണം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ : പൊന്നാംവെളി ദേശീയപാതയില്‍ പഞ്ചറായ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. വാനിന്റെ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജുവും ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ പട്ടണക്കാട് മോഴികോട്ട് വാസുദേവനു(58)മാണ് മരിച്ചത്.  

Read moreDetails

വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം ; ദിലീപ് ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും, എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ നിലപാട്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി...

Read moreDetails

ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് ; കണക്ക് പുറത്ത്

ബാബുവിനെ രക്ഷിച്ചതിന് നന്ദി ; സൈന്യത്തിനും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പാലക്കാട് : മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്....

Read moreDetails

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും...

Read moreDetails

പട്ടാപ്പകല്‍ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അഞ്ചുകുന്ന്: വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്നും പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും നിലവിലുണ്ട്. ...

Read moreDetails

മാരാമണ്‍ കണ്‍വന്‍ഷന് വൈകിട്ട് തുടക്കമാകും ; കൊവിഡ് നിയന്ത്രണം കര്‍ശനം ; മൊത്തം 1500 പേര്‍ക്ക് മാത്രം പ്രവേശനാനുമതി

മാരാമണ്‍ കണ്‍വന്‍ഷന് വൈകിട്ട് തുടക്കമാകും ; കൊവിഡ് നിയന്ത്രണം കര്‍ശനം ; മൊത്തം 1500 പേര്‍ക്ക് മാത്രം പ്രവേശനാനുമതി

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും. വൈകീട്ട് മൂന്ന് മണിക്ക് മാര്‍ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി...

Read moreDetails

പച്ചക്കറി സംഭരണം ; കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ് നല്‍കാനുള്ളത് 6 കോടി

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

തിരുവനന്തപുരം : പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കു നല്‍കാനുള്ളത് 6 കോടി രൂപ. കോവിഡ് കാലത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. കടം വാങ്ങിയാണ് പലരും കൃഷി ചെയ്തത്. ഒരു ലക്ഷം മുതല്‍ 12 ലക്ഷം വരെ രൂപ...

Read moreDetails

അങ്കണവാടിയും സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും ; ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച ; ഇന്ന് ഉന്നതതലയോഗം

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാകുമോ ? തീരുമാനം ഇന്ന്

തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോള്‍ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി...

Read moreDetails
Page 4659 of 5016 1 4,658 4,659 4,660 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.