തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്‌സോ കേസില്‍ ആത്മഹത്യ ചെയ്ത ഇരയുടെ മാതാവിനും സഹോദരനും വീട് വെച്ച് നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ പോലീസിനെതിരായ പരാതികള്‍ അന്വേഷിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍...
Read moreDetailsകോഴിക്കോട് : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും....
Read moreDetailsഎറണാകുളം : കൊച്ചിയിൽ വീണ്ടും ഹണിട്രാപ് സംഘം.മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. കഴിഞ്ഞ മാസം മാത്രം റിൻസിനയ്‌ക്കെതിരെ രണ്ട്...
Read moreDetailsഎറണാകുളം : എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല. ആറംഗ സംഘമാണ് സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല. ഹോട്ടലിലെ ഭക്ഷണ...
Read moreDetailsകോഴിക്കോട് : കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന. ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട്...
Read moreDetailsതിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രമേശ് ചെന്നിത്തല. അഴിമതി നടത്തുന്നത് ഭരണാധികാരികള്‍ ആയാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ലോകായുക്ത വിഷയത്തില്‍ നിരാകരണ പ്രമേയം നല്‍കുമെന്നും ചെന്നിത്തല...
Read moreDetailsമസ്‌കത്ത് : ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പിരിച്ചുവിട്ട് കെ.പി.സി.സിയുടെ നടപടി. പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചതായുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്‍ണന്റെ കത്ത് ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്തിന് ലഭിച്ചു. നിലവില്‍ സിദ്ദീഖ് ഹസന്‍ പ്രസിഡന്റായുള്ള കമ്മിറ്റി...
Read moreDetailsകൊച്ചി : സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവിൽ ഒരു പവന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ -...
Read moreDetailsതിരുവനന്തപുരം : ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും കാണാന്‍ കഴിഞ്ഞില്ലെന്നും ബംഗാളിനേയും കശ്മീരിനേയും നശിപ്പിക്കുന്ന ചില ഗ്രൂപ്പുകളുടെ സാന്നിധ്യം ഒഴിവാക്കാനായി ബുദ്ധിപൂര്‍വം വോട്ടുചെയ്യണമെന്നാണ് യോഗി ആദിത്യനാഥ്...
Read moreDetailsതൃശൂർ : തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി....
Read moreDetails