തിരുവനന്തപുരം : അമ്പലമുക്ക് കൊലക്കേസ് പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ രാജേന്ദ്രന്‍ കൊന്നു. കസ്റ്റംസ് ഓഫീസറെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി....
Read moreDetailsതിരുവനന്തപുരം : 1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്. 140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യാന്‍ ഒരുങ്ങി ആക്സിസ് ബാങ്ക്. എന്നാല്‍ പി.വി.അന്‍വര്‍ നിലവില്‍ നാട്ടിലില്ല. അദ്ദേഹം ആഫ്രിക്കയിലാണ്. തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയിത് ആഫ്രിക്കയില്‍...
Read moreDetailsകുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ് കണ്ടെത്തി. ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്തുതൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. മുന്‍പ് സമാന...
Read moreDetailsഇടുക്കി : മറയൂരിലെ രണ്ട് ആദിവാസി കുടികളിൽ ആരെങ്കിലും മരിച്ചാൽ സംസ്ക്കരിക്കണമെങ്കിൽ മൃതദേഹവുമായി പാമ്പാർ പുഴ നീന്തി കടക്കണമെന്ന സ്ഥിതിയാണ്. ശ്മശാനത്തിലേക്കുണ്ടായിരുന്ന വഴി സമീപത്തെ ഭൂവുടമകൾ കയ്യേറിയതാണ് ഈ ദുരിതത്തിന് കാരണം. മറയൂർ നാച്ചിവയിലെ പട്ടികവർഗ്ഗക്കാരനായ കാളിനാഗന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം...
Read moreDetailsകൊച്ചി : നാളെ മുതല്‍ പമ്പ തീരം സുവിശേ വാക്യങ്ങളാല്‍ നിറയും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127 മത് മാരാമണ്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 5000 വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക എന്ന്...
Read moreDetailsതിരുവനന്തപുരം : ലോകായുക്തക്കെതിരെ പരോക്ഷ വിമർശനം തുടര്‍ന്ന് മുൻ മന്ത്രി കെ ടി ജലീൽ. പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി. പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്ന് കെ ടി ജലീൽ വിമർശിച്ചു. അതിൽ കിടന്ന് ഗുസ്തി...
Read moreDetailsചെന്നൈ : തമിഴ്നാട്ടിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പിന്‍റെ അറസ്റ്റും മണൽ ഖനനവും വിവാദമാകുന്നത്. ഭരണ മുന്നണിയിലാണെങ്കിലും തമിഴ്നാട് ക്രൈംബ്രാഞ്ച് നടപടിയെ ശക്തമായി എതിർക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഭരണത്തിൽ ഭാഗമായ ഇടതുമുന്നണി...
Read moreDetailsആലപ്പുഴ : കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ച സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (എം.എ.അലിയാര്‍ നഗര്‍) ചേരും. മൂന്നു ദിവസമായി നടത്താന്‍ നിശ്ചയിച്ച സമ്മേളനം പൊതുപരിപാടികള്‍ ഒഴിവാക്കി രണ്ടു ദിവസമായി...
Read moreDetailsകൊച്ചി : കോവിഡ് ബാധിച്ചു വിദേശത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കോവിഡ് മൂലം വിദേശത്തു...
Read moreDetailsതൃശ്ശുര്‍ : തൃശ്ശുര്‍ - പാലക്കാട് ദേശീയപാതയില്‍ കെഎസ് ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പാലക്കാട് എസ് പി. ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍,...
Read moreDetails