ശബരിമല കുംഭ മാസ പൂജ : കുള്ളാര്‍ അണക്കെട്ട് തുറക്കും, പമ്പാ നദീ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം

ശബരിമല കുംഭ മാസ പൂജ : കുള്ളാര്‍ അണക്കെട്ട് തുറക്കും, പമ്പാ നദീ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം

പത്തനംതിട്ട: ശബരിമലയിലെ കുംഭമാസ പൂജയോടനുബന്ധിച്ച് കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന...

Read moreDetails

മല കയറാൻ ആധുനിക ജീപ്പുകൾ ; പോലീസിയിൽ ഇനി ‘ഗൂര്‍ഖ’യും

മല കയറാൻ ആധുനിക ജീപ്പുകൾ ;  പോലീസിയിൽ ഇനി ‘ഗൂര്‍ഖ’യും

തിരുവനന്തപുരം : ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാൻ കഴിയുന്ന ആധുനിക ജീപ്പുകൾ ഇനി പോലീസ് സേനയിലും. 46 പുതിയ പോലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. എഡിജിപി മനോജ് എബ്രഹാമാണ് വാഹനങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തത്. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന...

Read moreDetails

യുപിയില്‍ യോഗി ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ നടക്കുന്നു ; പ്രതികരണവുമായി വി മുരളീധരന്‍

യുപിയില്‍ യോഗി ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ നടക്കുന്നു ; പ്രതികരണവുമായി വി മുരളീധരന്‍

തിരുവനന്തപുരം : ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധയോടെ വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. യോഗി ആദിത്യനാഥ് ഉദ്ദേശിച്ചത് കേരളത്തിലെ ക്രമസമാധാനരംഗത്തിന്റെ തകര്‍ച്ചയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തില്‍ നടക്കുന്നുവെന്നാണ് മുരളീധരന്‍ വിശദീകരിച്ചത്....

Read moreDetails

ഹീറോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ എസ്ബിഐ വായ്പ ഇനി എളുപ്പത്തിൽ കിട്ടും

ഹീറോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ എസ്ബിഐ വായ്പ ഇനി എളുപ്പത്തിൽ കിട്ടും

തിരുവനന്തപുരം: ഹീറോ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഇലക്ട്രികും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിൽ ധാരണയിലെത്തി. ഹീറോ കമ്പനിയാണ് വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഇതോടെ ഹീറോ ഉപഭോക്താക്കൾക്ക് എസ്ബിഐയിൽ നിന്ന് ഇലക്ട്രിക്...

Read moreDetails

യോഗിയുടെ വിവാദ പരാമ‍ർശം ; പാർ‍ലമെൻറിന്റെ ഇരുസഭകളിലും ബഹളം , രാജ്യസഭയിൽ നിന്ന് ഇടതുപക്ഷം ഇറങ്ങിപ്പോയി

യോഗിയുടെ വിവാദ പരാമ‍ർശം  ; പാർ‍ലമെൻറിന്റെ ഇരുസഭകളിലും ബഹളം ,  രാജ്യസഭയിൽ നിന്ന് ഇടതുപക്ഷം ഇറങ്ങിപ്പോയി

ദില്ലി: കേരളത്തെ അക്ഷേപിച്ചുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പരാമർശത്തിൽ പാർലമെൻറിൻറെ ഇരുസഭകളിലും ബഹളം. ലോക്സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി എതിർത്തു. രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിനാൽ ഇ‍ടതുപക്ഷം ഇറങ്ങിപോയി. സൂക്ഷിച്ചില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന...

Read moreDetails

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, കൊലയാളിയെ തിരിച്ചറിഞ്ഞു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, കൊലയാളിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തന്നെയുള്ളയാളാണ്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ...

Read moreDetails

പാലക്കാട് പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ

പാലക്കാട് പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ

പാലക്കാട്: പോക്സോ കേസ് പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ പോക്സോ കേസ് പ്രതിക്കാണ് 16 വർഷം കഠിനതടവ് വിധിച്ചത്. തന്റെ അടുത്ത് കരാട്ടെ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി കോടതി ശിക്ഷ...

Read moreDetails

കെ.എം മാണിയുടെ സ്മരണയ്ക്കായി ചന്ദ്രൻനായർക്കൊരു വീട് : തോമസ് കുട്ടി വട്ടയ്ക്കാടിനിത് ഗുരു ദക്ഷിണ

കെ.എം മാണിയുടെ സ്മരണയ്ക്കായി ചന്ദ്രൻനായർക്കൊരു വീട് :  തോമസ് കുട്ടി വട്ടയ്ക്കാടിനിത്  ഗുരു ദക്ഷിണ

ഏലിക്കുളം: തന്റെ പ്രിയപ്പെട്ട നേതാവ് മാണിസാറിന്റെ ഓർമ്മയ്ക്കായി ഏലിക്കുളം പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായതോമസ് കുട്ടി വട്ടയ്ക്കാട്ടാണ് ഭവനരഹിതനായ ചന്ദ്രൻ നായർ പുത്തൻകുളത്തിന് വീട് നിർമ്മിച്ചു നൽകുന്നത്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം തോമസുകുട്ടി വട്ടയ്ക്കാടിന്...

Read moreDetails

കാർ അപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക്

കാർ അപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽ പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കും...

Read moreDetails

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അങ്കൺവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അങ്കൺവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം...

Read moreDetails
Page 4666 of 5016 1 4,665 4,666 4,667 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.