മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

ചെന്നൈ  : അനധികൃത മണല്‍ ഖനനക്കേസില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് ഇന്ന് നിര്‍ണായക ദിനം. ബിഷപ്പ് പ്രതിയായ മണല്‍ കടത്ത് കേസില്‍ പ്രതിഭാഗം നല്‍കിയ അപ്പീല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍....

Read moreDetails

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

ഉത്സവങ്ങള്‍ക്ക് 1500 പേര്‍ ; സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ എല്ലാ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് അനുവദിക്കാവുന്ന...

Read moreDetails

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ബസില്‍ കടത്തിയ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ : ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡി എം എ യു മായ് പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പൊലീസ് മയക്കുമരുന്ന്...

Read moreDetails

തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല ; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

തൃശൂര്‍ : തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്....

Read moreDetails

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കഞ്ചാവ് വില്‍പ്പന ; പ്രതി പിടിയില്‍

കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്‌സൈസിന്റെ പിടിയിലായത്. കുന്ദമംഗലം എക്‌സൈസ് ഇന്‍സ്പെക്ടര്‍...

Read moreDetails

അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വരുത്തി പീഡിപ്പിച്ചു ; കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനടതവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്.  കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ പട്ടാമ്പി കോടതി 16 വര്‍ഷം കഠിനതടവിന് വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ...

Read moreDetails

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടർപ്പട്ടിക 16ന്‌

തിരുവനന്തപുരം: പന്ത്രണ്ട് ജില്ലയിലെ 42 തദ്ദേശ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കുന്നു. കരട് പട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകിട്ട്‌ അഞ്ചുവരെ സ്വീകരിച്ച്‌ അന്തിമ വോട്ടർപ്പട്ടിക 16ന്...

Read moreDetails

സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ; ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

സ്‌കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല ;  ആഴ്‌ചയിലൊരിക്കല്‍ റിപ്പോർട്ട്‌ നൽകണം

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡി ഡി, ആര്‍ഡിഡി, എഡി, ഡിഇഒ തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.ഫെബ്രുവരി 14 മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ...

Read moreDetails

റദ്ദാക്കിയ ടിക്കറ്റിന്റെ പണം നല്‍കിയില്ല ; ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ കോടതി വിധി

റദ്ദാക്കിയ ടിക്കറ്റിന്റെ പണം നല്‍കിയില്ല ; ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ കോടതി വിധി

ലണ്ടന്‍: റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ലണ്ടനിലെ എയര്‍ ഇന്ത്യ ഓഫീസ് ജപ്‍തി ചെയ്യാന്‍ ബ്രീട്ടീഷ് കോടതിയുടെ ഉത്തരവ്. മലയാളിയായ അഡ്വ. ഡെന്നിസ് മാത്യു നല്‍കിയ കേസിലാണ് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഓഫീസ് ജപ്‍തി...

Read moreDetails

കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട കാപ്പ ചുമത്തി കരുതൽ തടങ്കലിൽ‌

കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു ;  കുപ്രസിദ്ധ ഗുണ്ട കാപ്പ ചുമത്തി കരുതൽ തടങ്കലിൽ‌

കോട്ടയം: കോട്ടയത്ത് ഗുണ്ടകൾക്ക് എതിരായ നടപടി തുടരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ അബിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ചങ്ങനാശ്ശേരി കങ്ങഴ സ്വദേശിയായ അബിൻ വാഹന മോഷണ കേസുകളിലും കവർച്ച കേസുകളിലും പ്രതിയാണ്. ലഹള ഉണ്ടാക്കാനായി...

Read moreDetails
Page 4665 of 5016 1 4,664 4,665 4,666 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.