പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ റോപ് വേ പൊളിച്ചു തുടങ്ങി

പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ റോപ് വേ പൊളിച്ചു തുടങ്ങി

തിരുവനന്തപുരം : പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ്...

Read moreDetails

കഴുത്തിനും തോളിനും ഗുരുതരമായി വെട്ടേറ്റ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചികിത്സയിൽ

കഴുത്തിനും തോളിനും ഗുരുതരമായി വെട്ടേറ്റ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴ നൂറനാട് വെട്ടേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് കൃഷ്ണന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. വ്യാഴാഴ്ച അര്‍ധരാത്രി നൂറനാട് മാര്‍ക്കറ്റിനു സമീപത്തു നിന്നാണ് ഇയാൾക്ക് വേട്ടേറ്റത്. കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വിഷ്ണു എന്ന യുവാവിനെ...

Read moreDetails

യോഗിയുടെ കേരള വിമർശനം ; അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല , ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

യോഗിയുടെ കേരള വിമർശനം ;  അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല ,   ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ദില്ലി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ...

Read moreDetails

തീയതികൾ മാറില്ല ; സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻനിശ്ചയിച്ച ദിവസം തന്നെ നടക്കും

തീയതികൾ മാറില്ല ; സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻനിശ്ചയിച്ച ദിവസം തന്നെ നടക്കും

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്‍റെ തീയതിക്കും മാറ്റമില്ല. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും....

Read moreDetails

മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

തിരുവനന്തപുരം : കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം ഹിജാബ് നിയന്ത്രണത്തിൽ കർണാടക...

Read moreDetails

പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം : പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മണർകാട് മാലം ചെറുകരയിൽ അനന്ദുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അനന്ദുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ മെഡിക്കൽ കോളേജ്...

Read moreDetails

വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം : മകളുടെ ഫോട്ടോ കാണിച്ച് വിവാഹവാഗ്ദാനം നല്‍കി യുവാവിനെ പറ്റിച്ച് 11 ലക്ഷം രൂപ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍, ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ സ്വദേശി റാഷിദ എന്നിവരാണ്...

Read moreDetails

കുറവന്‍കോണം കൊലപാതകം ; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

കുറവന്‍കോണം കൊലപാതകം ; വിനീതയുടെ മാലയ്ക്കായെന്ന് മൊഴി

തിരുവനന്തപുരം : കുറവന്‍കോണം കൊലപാതകത്തിന് പിന്നില്‍ മാലമോഷണമെന്ന് പ്രതി രാജേഷിന്റെ മൊഴി. മോഷണത്തിന് വേണ്ടിയായിരുന്നു വിനീതയെ കൊലപ്പെടുത്തിയതെന്നാണ് രാജേഷ് പറയുന്നത്. ഇതോടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. ഇന്ന് രാവിലെ തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ...

Read moreDetails

വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറി ; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറി ; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയ പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജ് അധ്യാപകന്‍ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തിയ അധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അധ്യാപകനെ പിന്തുണച്ച കോളേജ് ഇന്റേണല്‍...

Read moreDetails

ക​പ്പ​ൽ ജീ​വ​ന​ക്കാര​നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

ക​പ്പ​ൽ ജീ​വ​ന​ക്കാര​നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

കോട്ടയം : ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാര​നെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കു​റി​ച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെയാണ് ഇയാളെ കാണാതായത്. സ്ട്രീം ​അ​റ്റ്‌ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അസിസ്റ്റ​ന്‍റ് കു​ക്കാ​യിരുന്നു ജസ്റ്റിൻ. കഴിഞ്ഞ ഒമ്പതാം തീയതി ജസ്റ്റിനെ...

Read moreDetails
Page 4668 of 5016 1 4,667 4,668 4,669 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.