കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക്ക് ജീവനക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകും. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയാണ്...

Read moreDetails

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

ബാബു ആശുപത്രി വിട്ടു ; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും

പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ബാബുവിനെ സ്വീകരിച്ചത്. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ബാബുവിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത്. പാലക്കാട് ചെറാട് കുർമ്പാച്ചി...

Read moreDetails

ലോകായുക്ത ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല ; ചരിത്രം ഹിജാബിനെതിരെ : ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണ്. തീരുമാനങ്ങള്‍ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍. ഇസ്‌ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍...

Read moreDetails

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ചു ; നാദാപുരത്ത് യുവതി പിടിയില്‍

കോഴിക്കോട് : കെഎസ്ആർടിസി ബസിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ നാദാപുരത്ത് മധുര സ്വദേശിനി അറസ്റ്റിൽ. മധുര കൽമാട് സ്വദേശിനി പ്രിയ(25)യെയാണ് നാദാപുരം പോലീസ് അറസ്റ്റു ചെയ്തത്. തൊട്ടിൽപാലം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബുധനാഴ്ച്ച...

Read moreDetails

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

ന്യൂഡല്‍ഹി : യോഗി ആദിത്യനാഥിന്റെ കേരള, കാശ്മീര്‍, ബംഗാള്‍ പരാമര്‍ശത്തില്‍ ടി.എന്‍.പ്രതാപന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം, കശ്മീര്‍, ബംഗാള്‍ സംസ്ഥാനങ്ങള്‍ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം അങ്ങേയറ്റം ഗൗരവമുള്ളതാണ്....

Read moreDetails

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരണ നൽകി ; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയപ്പോൾ മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് പോലീസ് പിടിയില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ്.ബിജുവിനെയാണ് പ്രേരണാകുറ്റം ചുമത്തി നേമം പോലീസ് അറസ്റ്റ്...

Read moreDetails

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ് സര്‍വീസിന് അനുമതി

പേരാമ്പ്ര : പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ബോട്ടിങ് സര്‍വീസിന് അനുമതി ആയതോടെ ഇനി ഓളപ്പരപ്പില്‍ സോളാര്‍ ബോട്ടില്‍ ചുറ്റാം. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്കിനാണ് ബോട്ടിങ് നടത്താനുള്ള അനുമതി ജലസേചനവകുപ്പ് നല്‍കിയിട്ടുള്ളത്. 20 സീറ്റും പത്ത് സിറ്റും വീതമുള്ള രണ്ട് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍...

Read moreDetails

വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

വാടക വീട് ഒഴിയണം ; അപൂര്‍വ രോഗം ബാധിച്ച മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കസ്തൂരി ബായി

കോഴിക്കോട് : അപൂര്‍വ രോഗം ബാധിച്ച 23 കാരിയായ മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ദുരിതത്തില്‍ കഴിയുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശിയായ കസ്തൂരിബായി. സഹോദരനൊപ്പം കഴിയുന്ന വാടക വീട് ഒഴിയണ്ട സാഹചര്യം വന്നതോടെയാണ് കസ്തൂരിബായിയും മകളും ദുരിതത്തിലായത്. മകള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും വലിയ...

Read moreDetails

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് : ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റിലായി.പീച്ചി പട്ടിക്കാട് സ്വദേശി സി. എല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസാണ് അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍...

Read moreDetails

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായതുമായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്...

Read moreDetails
Page 4669 of 5016 1 4,668 4,669 4,670 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.