ബാബു ആരോഗ്യം വീണ്ടെടുക്കുന്നു ; ഇന്ന് ആശുപത്രി വിട്ടേക്കും

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട് : മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്‍.ബാബുവിന്റെ (23) ആരോഗ്യനില മെച്ചപ്പെട്ടു. വൃക്കയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ നിരീക്ഷിക്കുകയാണെന്നും ഇന്നു പരിശോധനയ്ക്കു ശേഷം ആശുപത്രി വിടുന്ന കാര്യം തീരുമാനിക്കുമെന്നും ഇന്നലെ വൈകിട്ട്...

Read moreDetails

വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു

വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1991 മുതൽ സംഘടനയുടെ പ്രസിഡണ്ടാണ്.ഖബറടക്കം നാളെ...

Read moreDetails

4 വര്‍ഷത്തിനിടെ നൂറിലധികം മോഷണം ; കുപ്രസിദ്ധ മോഷ്ടാവ് തിരുവാര്‍പ്പ് അജി പിടിയില്‍

4 വര്‍ഷത്തിനിടെ നൂറിലധികം മോഷണം  ; കുപ്രസിദ്ധ മോഷ്ടാവ് തിരുവാര്‍പ്പ് അജി പിടിയില്‍

കൊല്ലം: തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നാലു വര്‍ഷത്തിനുള്ളില്‍ നൂറിലധികം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍വീട്ടില്‍ അജയന്‍ (49, തിരുവാര്‍പ്പ് അജി) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ്ചെയ്തു. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍...

Read moreDetails

അമ്പലമുക്ക് കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാൾ ഓട്ടോയിൽ പേരൂർക്കടയിലേക്ക് മടങ്ങി ? പുതിയ സൂചന

അമ്പലമുക്ക് കൊലപാതകം ;  പ്രതിയെന്ന് സംശയിക്കുന്നയാൾ ഓട്ടോയിൽ പേരൂർക്കടയിലേക്ക് മടങ്ങി ?  പുതിയ സൂചന

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ ഉള്ളൂരിൽ നിന്ന് ഓട്ടോയിൽ പേരൂർക്കടയിലേക് മടങ്ങി പോയതായി വിവരം. ഒരു സ്കൂട്ടറിൽ ഇയാൾ ഉള്ളൂരിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ വഴി സ്ഥിരീകരിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ കണ്ട ഒരു ഓട്ടോ ഡ്രൈവറാണ് പോലീസിന് പുതിയ...

Read moreDetails

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ഇടുക്കിയിൽ 64 കാരൻ പിടിയിൽ

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ;  ഇടുക്കിയിൽ 64 കാരൻ പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64കാരനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഉണ്ടായത്. കേസെടുത്തതിന് പിന്നാലെ പോലീസ് ഇയാളെ...

Read moreDetails

ചില്ലറക്കാരിയല്ല ലിസി : ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ലിസിക്ക് ഡിജിപിയുടെ മെഡൽ ഓഫ് എക്സലൻസ്

ചില്ലറക്കാരിയല്ല ലിസി :  ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ലിസിക്ക് ഡിജിപിയുടെ മെഡൽ ഓഫ് എക്സലൻസ്

ആലപ്പുഴ: മികച്ച സേവനം കാഴ്ച വെച്ച പോലീസ് നായക്കുള്ള പുരസ്കാരം ആലപ്പുഴ ഡോഗ് സ്ക്വാഡിലെ (കെ 9 സ്ക്വാഡ്) സ്നിഫർ ഡോഗ് ലിസിയ്ക്ക് ലഭിച്ചു. മികച്ച സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ 'മെഡൽ ഓഫ് എക്സലൻസ് ആണ് ലിസിക്ക് ലഭിച്ചത്. കേരള...

Read moreDetails

കോഴിക്കോട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി ; മതിലിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി ;  മതിലിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മതിലിൽ ഇടിച്ച് നാല് വയസ്സുകാരൻ മരിച്ചു.വയനാട് നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ ഷിബു മാത്യുവിന്‍റെ മകൻ സാവിയോ ഷിബു (4) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ...

Read moreDetails

​ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ പിടികൂടി ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന സൂചന

​ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ പിടികൂടി ;  ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന സൂചന

ദില്ലി: ​ഗുജറാത്ത് തീരത്ത് പാകിസ്ഥാന്റെ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി. പതിനൊന്ന് ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ. ബിഎസ്എഫാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്നാണ് സൂചന. വ്യോമസേനാം​ഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത്...

Read moreDetails

ജയിലില്‍നിന്നിറങ്ങിയ പോക്‌‌സോ പ്രതിയെ കേക്ക് നല്‍കി സ്വീകരിച്ച് ബിജെപി നേതാക്കള്‍

ജയിലില്‍നിന്നിറങ്ങിയ പോക്‌‌സോ പ്രതിയെ കേക്ക് നല്‍കി സ്വീകരിച്ച് ബിജെപി നേതാക്കള്‍

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി - ആര്‍എസ്‌എസ് പ്രവര്‍ത്തകന് ബിജെപി വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം. റിമാന്‍ഡിലായിരുന്ന കല്ലിയൂര്‍ വെള്ളായണി തെന്നൂരിലെ ഷിജിനാണ് സ്വീകരണം നല്‍കിയത്. ജനുവരി 10ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നാം...

Read moreDetails

ഗുരുവായൂർ ആനയോട്ടം തിങ്കളാഴ്ച

ഗുരുവായൂർ ആനയോട്ടം തിങ്കളാഴ്ച

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ച. ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായി നടത്തും. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചു. ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ്...

Read moreDetails
Page 4671 of 5016 1 4,670 4,671 4,672 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.