തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ. ചോദ്യപ്പേപ്പര്‍ ഘടന നിശ്ചയിച്ചതിന് എതിരായ കുറിപ്പ് പങ്ക് വെച്ചതിനാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവർണർ പ്രതികരിച്ചു. മൂന്നാഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലിൽ കാണാൻ...
Read moreDetailsകൊച്ചി : എക്‌സൈസിനെ വിവാദത്തിലാക്കിയ കാക്കനാട് ലഹരി മരുന്നു കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇവരില്‍ 19 പേരെ മാത്രമാണ് അന്വേഷണ സംഘത്തിനു പിടികൂടാനായത്. ഇവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്നു സമര്‍പ്പിക്കുക. എറണാകുളം സെഷന്‍സ്...
Read moreDetailsകൊച്ചി : ലോകായുക്ത ഓര്‍ഡിനനിന്‍സിലും കെ റെയിലിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ചര്‍ച്ച വേണ്ടാത്ത മാവേലൈനാണ് സംസ്ഥാന സര്‍ക്കാരിനെന്നാണ് മുഖപത്രത്തിലെ രൂക്ഷ വിമര്‍ശനം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്‍റെ വികസന മുരടിപ്പിന് ഏക...
Read moreDetailsതിരുവനന്തപുരം : അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക്...
Read moreDetailsകൊച്ചി : ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്ജെന്‍ഡര്‍. അതിഥി അച്യുതാണ് ബിജെപി ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജില്ലാകമ്മിറ്റിയില്‍ അംഗമാവുന്നത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, മഹിളാ മോര്‍ച്ച...
Read moreDetailsതിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കൊവിഡ് സ്ഥിതിയില്‍ മാറ്റം വരുമ്പോള്‍ മാര്‍ച്ചില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം നീക്കങ്ങള്‍. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെ...
Read moreDetailsകണ്ണൂര്‍ : സര്‍വകലാശാല വി സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് നേരത്തെ സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍...
Read moreDetailsതിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീര്‍ക്കാന്‍ നല്‍കിയെന്ന ഹര്‍ജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ...
Read moreDetailsതിരുവനന്തപുരം : അടുത്ത മാസം മുതല്‍ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍, മാര്‍ച്ചില്‍ പിഎസ്‌സി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കു മാറ്റം. മാര്‍ച്ച് 2 ലെ മൈക്രോ ബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്...
Read moreDetails