യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല : യോഗിയോട് പിണറായി

യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല : യോഗിയോട് പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും ആരോഗ്യ മേഖലയുടെ നിലവാരം...

Read moreDetails

ശിവശങ്കറെ ഭയക്കാൻ കാരണമുണ്ട് ; പൊള്ളുക മുഖ്യമന്ത്രിക്ക് : വിഡി സതീശൻ

ശിവശങ്കറെ ഭയക്കാൻ കാരണമുണ്ട് ; പൊള്ളുക മുഖ്യമന്ത്രിക്ക് : വിഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എം ശിവശങ്കറിനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയം കാരണമാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന് നേതൃത്വം നൽകിയ ആളെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും...

Read moreDetails

എല്ലാവർക്കും വോട്ടവകാശം , ഹൈക്കോടതി വിധി മറികടക്കാൻ സർക്കാരിനെ സമീപിക്കാൻ വെള്ളാപ്പള്ളി

എല്ലാവർക്കും വോട്ടവകാശം , ഹൈക്കോടതി വിധി മറികടക്കാൻ സർക്കാരിനെ സമീപിക്കാൻ വെള്ളാപ്പള്ളി

കൊച്ചി : സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്എൻഡിപി യോഗത്തിന്‍റെ തീരുമാനം. കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാനസർക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം...

Read moreDetails

കെസിഎയുടെ ഇടക്കൊച്ചിയിലെ ഭൂമി നികത്തുന്നതായി ആരോപണം ; എക്കൽ നിക്ഷേപിക്കലാണെന്ന് അധികൃതർ

കെസിഎയുടെ ഇടക്കൊച്ചിയിലെ ഭൂമി നികത്തുന്നതായി ആരോപണം ; എക്കൽ നിക്ഷേപിക്കലാണെന്ന് അധികൃതർ

കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഇടക്കൊച്ചിയിലെ ഭൂമി അനധികൃതമായി നികത്തുന്നതായി ആരോപണം. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തണ്ണീർത്തട ഭൂമി നികത്തുന്നതായി ആരോപിച്ച് സിപിഐയും കോൺഗ്രസ്സും രംഗത്തെത്തി. അതേ സമയം എക്കൽ നിക്ഷേപിക്കൽ മാത്രമാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 24 ഏക്കറിലേറെ...

Read moreDetails

എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി : വീണാ ജോർജ്

എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി : വീണാ ജോർജ്

തിരുവനന്തപുരം : എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. കോഴ്‌സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി...

Read moreDetails

കേരളത്തെപ്പറ്റിയുള്ള മോശം പരാമര്‍ശം ; യോഗിക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍

കേരളത്തെപ്പറ്റിയുള്ള മോശം പരാമര്‍ശം ; യോഗിക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കാശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച...

Read moreDetails

ആരോ​ഗ്യ പ്രശ്നങ്ങളൊ‌ന്നുമില്ല ; സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന ബാബു

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട് : തന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബാബു. നന്നായി ഉറങ്ങി. ഇപ്പോൾ ആരോ​ഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു. ചികിൽസയിൽ കഴിയുന്ന ബാബു ആശുപത്രി അധികൃതർ സംസാരിക്കുന്ന ദൃശ്യങ്ങളിലാണ്...

Read moreDetails

മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് നീക്കം ചെയ്തു

മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് നീക്കം ചെയ്തു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പോലീസ് നീക്കം ചെയ്തു. പൂവച്ചൽ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മിനിമോൻ എന്നയാളാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചടങ്ങ്...

Read moreDetails

വ്യാജ പീഡന പരാതി ; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

വ്യാജ പീഡന പരാതി ; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതി നല്‍കിയ കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ആകെ പത്ത് പ്രതികളുള്ള കേസില്‍ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്....

Read moreDetails

കോഴിക്കോട് മാനസികാശുപത്രിയിൽ അന്തേവാസിയായ യുവതി മരിച്ച നിലയിൽ

കോഴിക്കോട് മാനസികാശുപത്രിയിൽ അന്തേവാസിയായ യുവതി മരിച്ച നിലയിൽ

കോഴിക്കോട് : കുതിരവട്ടം മാനസികാശുപത്രിയിൽ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇവിടെ തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. കിടക്കുന്ന ബെഞ്ചിനെ സംബന്ധിച്ച തർക്കമാണ് കയ്യങ്കളിയിൽ കലാശിച്ചത്....

Read moreDetails
Page 4674 of 5016 1 4,673 4,674 4,675 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.