ലോകായുക്ത നിയമ ഭേദഗതിക്ക് അടിയന്തര സ്റ്റേ ഇല്ല ; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

ലോകായുക്ത നിയമ ഭേദഗതിക്ക് അടിയന്തര സ്റ്റേ ഇല്ല ; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

കൊച്ചി : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശിധരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അത് വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് തടസമില്ല. എന്നാല്‍...

Read moreDetails

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസ് ; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസ് ; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം

തിരുവനന്തപുരം : എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന...

Read moreDetails

കാലത്തിന്റെ മാറ്റമനുസരിച്ച് പോലീസ് മാറണം ; പോലീസ് പാസിംഗ് ഔട്ട് പരേഡിൽ സേനയെ വിമർശിച്ചും തലോടിയും മുഖ്യമന്ത്രി

കാലത്തിന്റെ മാറ്റമനുസരിച്ച് പോലീസ് മാറണം ; പോലീസ് പാസിംഗ് ഔട്ട് പരേഡിൽ സേനയെ വിമർശിച്ചും തലോടിയും മുഖ്യമന്ത്രി

തിരുവനന്തപുരം : പോലീസ് പാസിംഗ് ഔട്ട് പരേഡിൽ സേനയെ വിമർശിച്ചും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻറെ സംസ്‍കാരം അനുസരിച്ചുള്ള പോലീസ് സേന വേണമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടാൽ അറപ്പ് ഉളവാക്കുന്നത് ആവരുത് പോലീസിന്റെ വാക്കുകളെന്നും മുഖ്യമന്ത്രി വിമർശിച്ചു. പുതിയ എസ്...

Read moreDetails

മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനിന് ജാമ്യം തള്ളിയതിനെതിരെ അപ്പീലുമായി സെഷൻസ് കോടതിയിലേക്ക്

മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനിന് ജാമ്യം തള്ളിയതിനെതിരെ അപ്പീലുമായി സെഷൻസ് കോടതിയിലേക്ക്

പത്തനംതിട്ട : ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് പ്രതിയായ മണൽ കടത്ത് കേസിൽ പ്രതിഭാഗം അപ്പീലുമായി സെഷൻസ് കോടതിയിലേക്ക്. ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. ഇന്നലെയാണ് തിരുനെൽവേലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബിഷപ്പ് അടക്കം ആറു...

Read moreDetails

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം : തോമസ് ചാഴികാടന്‍ എം പി

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം : തോമസ് ചാഴികാടന്‍ എം പി

ന്യൂഡല്‍ഹി : ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാല്‍ സിഖ്...

Read moreDetails

പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങ് ; മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍

പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങ് ; മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍

കൊച്ചി : കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങാണോയെന്ന് സംശയിക്കുന്നതായി മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് അജിത ജയ് ഷോർ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത എഴുതിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന...

Read moreDetails

സ്വർണ വിലയിൽ തുടർച്ചയായ വർധന ; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

സ്വർണ വിലയിൽ തുടർച്ചയായ വർധന ; ഇന്നും വില കുതിച്ചുയർന്ന് പുതിയ ഉയരത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555...

Read moreDetails

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

റവന്യൂ ഇൻസ്പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍

ആലപ്പുഴ : ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവല്ല സ്വദേശി ജയരാജാണ് പിടിയിലായത്. നഗരസഭയിലെ റവന്യൂ ഇൻസ്പെടർ കെ.കെ. ജയരാജിനെയാണ്...

Read moreDetails

മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല ; ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ : കണ്ണൂർ വി സി പുനർ നിയമനം ലോകായുക്തയിൽ വീണ്ടും ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹബംഗമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാൻ താൻ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ...

Read moreDetails

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു ; സിഐടിയു നേതാവ് അറസ്റ്റിൽ

വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു ; സിഐടിയു നേതാവ് അറസ്റ്റിൽ

ആലപ്പുഴ : വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സിഐടിയു മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടു മാസത്തെ വൈദ്യുതി...

Read moreDetails
Page 4675 of 5016 1 4,674 4,675 4,676 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.