തിരുവനന്തപുരം : ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്നു. താലിബാനോടുള്ള നിലപാട് ചൈനയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈനയെപ്പറ്റി പറഞ്ഞ വിമര്‍ശനം ശരിയെന്നും കോടിയേരി പറഞ്ഞു....
Read moreആലപ്പുഴ : ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പോലീസ് കണ്ടെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു താമസം. അയൽവാസികളാണ്...
Read moreപത്തനംതിട്ട : ജില്ലാ ട്രഷറിയില്‍ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ട്രഷറിയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് ആരോപിക്കുന്ന കാഷ്യര്‍ അടക്കം നാലു പേരെ സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പെരുനാട് സബ്ട്രഷറി...
Read moreകോഴിക്കോട് : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മീഷനുമായി കൂടികാഴ്ച നടത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ...
Read moreതിരുവനന്തപുരം : സിപിഎം വിടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടി കീഴ്വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷ...
Read moreമലപ്പുറം : 1977-ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച മലയാളി ഫുട്ബോൾ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബ്ദുൽ അസീസ് (73) അന്തരിച്ചു. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ അസീസ്...
Read moreപത്തനംതിട്ട : സംസ്ഥാനത്തെ ട്രഷറികളിലെ നാഥനില്ലാത്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ ട്രഷറിയിലെ പണം തട്ടിയെടുത്ത നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ പെന്‍ഷണറുട*!*!*!െ പേരിലുള്ള...
Read moreതേഞ്ഞിപ്പലം : ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകൾ കണ്ടറിഞ്ഞ് ശാസ്ത്രസംഘം. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ചുള്ളിക്കണ്ടലിന്റെ കഴിവുകൾ പുറത്തുവന്നത്....
Read moreതിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ...
Read moreതിരൂർ : മൂന്നരവയസ്സുകാരനും ബംഗാൾ സ്വദേശിയുമായ ശൈഖ് സിറാജിനെ ചവിട്ടിക്കൊന്നതാണെന്ന് രണ്ടാനച്ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. മർദനമാണ് മരണകാരണമെന്നാണ് ഡോക്ടറുടെ മൊഴിയും. പ്രതി അർമാനെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ പുറത്തുള്ള കാൽപ്പാട്...
Read moreCopyright © 2021