തിരുവനന്തപുരം : തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആള്‍ക്കൂട്ട തിരുവാതിര നടത്തി. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും...
Read moreചവറ : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും...
Read moreകോഴിക്കോട് : സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാല്‍ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള...
Read moreവയനാട് : വയനാട് അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്. പ്രതി സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു....
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും നടപടി ഓണ്‍ലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും. തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ നേരിട്ട് വാദം...
Read moreചെന്നൈ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന്...
Read moreതിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയുടെ ഇരുവശത്തും 30 മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്ന് ശനിയാഴ്ച പുറത്തുവിട്ട വിശദ പദ്ധതി രേഖ ശുപാര്‍ശ ചെയ്യുന്നു. ഈ പരിധിയ്ക്കുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വാങ്ങണം. എന്നാല്‍ കെ-റെയില്‍ കമ്പനി നിര്‍മാണ...
Read moreകൊച്ചി: എറണാകുളം ഗവ.ലോ കോളജിലെ എസ്.എഫ്.ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്ത സംഭവത്തിൽ കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷനിലെ ടിബിൻ ദേവസ്യയാണ് സെൻട്രൽ പോലീസ് പിടിയിലായത്. ടിബിനെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ,...
Read moreമലപ്പുറം: രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഐഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം...
Read moreCopyright © 2021