കൊവിഡ് മൂന്നാം തരംഗം ; നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് മൂന്നാം തരംഗം ;  നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്സീനേഷന്‍ 100 ശതമാനമാക്കാന്‍ കഴിഞ്ഞെന്നും കൊവിഡ് കേസുകള്‍ ഇനി വലിയ തോതില്‍ വ്യാപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നു....

Read moreDetails

യുവതിക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അന്വേഷണസംഘം ; ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർ നടപടി

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് ;  തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ നിന്ന് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്നും മൊഴി...

Read moreDetails

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ; മൂന്നു മാസത്തിൽ 1557 പദ്ധതികൾ

ഒന്നാം വാർഷികത്തിൽ വീണ്ടും നൂറുദിന പരിപാടി ;  മൂന്നു മാസത്തിൽ 1557 പദ്ധതികൾ

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന കർമ്മപദ്ധതി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ ഒന്നാം വാർഷിക ദിനം വരെയാണ്‌ 100 ദിന പരിപാടി നടപ്പാക്കുക. 1557 പദ്ധതികളാണ് ഫെബ്രുവരി 10 മുതൽ മേയ് 20 വരെ നടപ്പാക്കുന്നത്....

Read moreDetails

കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

കോവിഡ്‌ ഇളവുകൾ സിനിമ മേഖലയിലും അനുവദിക്കണം : പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത്‌ കോവിഡ്‌ ഇളവുകൾ മറ്റു മേഖലകളിലെ പോലെ സിനിമ മേഖലയിലും അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. തിയേറ്ററുകളിൽ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സിനിമ വ്യവസായത്തിന്‌ ഏർപ്പെടുത്തിയിട്ടുള്ള വിനോദനികുതി പിൻവലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ...

Read moreDetails

കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്....

Read moreDetails

പത്തനംതിട്ടയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1098 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 256416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 245181 ആണ്. ഇന്ന് കോവിഡ് ബാധിതരായ 6 പേരുടെ...

Read moreDetails

സംസ്ഥാനത്ത് 23,253 പുതിയ കൊവിഡ് രോഗികള്‍ ; കൂടുതല്‍ എറണാകുളത്ത്

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട്...

Read moreDetails

പോക്‌സോ കേസ്‌ ; പ്രതികളോട്‌ ദാക്ഷിണ്യം വേണ്ട : സുപ്രീംകോടതി

പോക്‌സോ കേസ്‌ ; പ്രതികളോട്‌ ദാക്ഷിണ്യം വേണ്ട : സുപ്രീംകോടതി

ന്യൂഡൽഹി: പോക്‌സോ കേസുകളിലെ പ്രതികളോട്‌ ഒരുതരത്തിലുള്ള ദാക്ഷിണ്യവും പ്രകടിപ്പിക്കില്ലെന്ന്‌ സുപ്രീംകോടതി. ‘കുട്ടികൾ അമൂല്യമായ നിധികളാണ്‌. അവർ രാജ്യത്ത്‌ വലിയ വെല്ലുവിളികളാണ്‌ നേരിടുന്നത്‌. പോക്‌സോ കേസുകളിലെ പ്രതികൾക്ക്‌ ഗുരുതരകുറ്റകൃത്യങ്ങൾക്ക്‌ അനുയോജ്യമായ ശിക്ഷതന്നെ നൽകണം. അത്‌ സമൂഹത്തിനുള്ള ശക്തമായ സന്ദേശമാകണം. അശ്ലീല വീഡിയോകളും മറ്റും...

Read moreDetails

വയനാട് ജില്ലയില്‍ 803 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  803 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 803 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 959 പേര്‍ രോഗമുക്തി നേടി. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 161634 ആയി. 152854...

Read moreDetails

നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി , വായ്പ പലിശ കുറച്ചു ; സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചു

നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി , വായ്പ പലിശ കുറച്ചു ; സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടിയും വായ്പാ പലിശ കുറച്ചുമാണ് സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. സഹകരണമന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം....

Read moreDetails
Page 4678 of 5016 1 4,677 4,678 4,679 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.