തിരുവനന്തപുരം : സംസ്ഥാനത്തു പൊതുവിപണിയില്‍ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100),...
Read moreഅടൂർ : താൻ പഠിപ്പിച്ച സ്കൂളിലെ കുട്ടികൾ കായികമത്സരങ്ങളിൽ ഉയരങ്ങളിൽ എത്തണം, ഇതായിരുന്നു റിട്ട. അധ്യാപിക പെരിങ്ങനാട് തെക്കുംമുറി രമണികയിൽ രമണിക്കുട്ടിയമ്മയുടെ സ്വപ്നം. ഇതിനായി രമണിക്കുട്ടിയമ്മ സ്കൂളിന് ദാനമായി നൽകിയത് ഒരു കോടി രൂപ വിലവരുന്ന 50 സെന്റ് സ്ഥലം. സ്കൂളിലെ...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി...
Read moreകോഴിക്കോട് : ഐ എൻ എല്ലിൽ വീണ്ടും ഭിന്നത. ഐ എൻ എല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച...
Read moreഎറണാകുളം : കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലും സ്‌പെഷ്യല്‍ തൊഴില്‍മേള 16ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിലും നടക്കും. പ്ലസ്ടു പാസായ 18 നും 59 നും ഇടയില്‍ പ്രായമായ...
Read moreപള്ളിക്കൽ : ഒന്നര വയസ്സുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കളേയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28),...
Read moreകോട്ടയം : ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രാേസിക്യൂഷൻ്റെ വീഴ്ചകൾ. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ മൊബൈൽ ഫോൺ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്....
Read moreവിഴിഞ്ഞം : സമീപവാസിയായ വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി സ്വർണാഭരണങ്ങൾ കവർന്നശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വീടിന്റെ തട്ടിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ കഴക്കൂട്ടത്തുനിന്നു അറസ്റ്റുചെയ്തു. മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരിയെ(75) ആണ് അമ്മയും മകനും സുഹൃത്തും ചേർന്ന്...
Read moreതൃശ്ശൂർ : 219.33 കോടിയുടെ തട്ടിപ്പ് നടത്തിയ കരുവന്നൂർ സഹകരണബാങ്കിൽ ഇതിനായി പുതുതലമുറ ബാങ്കുകളിലേക്കും തുക വകമാറ്റി. ആറു ബാങ്കുകളിലേക്ക് കോടികളുടെ തുക വകമാറ്റിയെന്നാണ് തട്ടിപ്പന്വേഷിച്ച വിദഗ്ധസമിതിയുടെ അനുമാനം. എന്നാൽ, കൃത്യമായ തുക കണ്ടെത്താനായില്ല. ഇതിനായി സഹകരണവകുപ്പ് പ്രത്യേക അനുമതിയോടെ അന്വേഷണസമിതിയെ...
Read moreകാളികാവ് : പന്നിയെ കെണിവെച്ചുപിടിച്ച് കൊന്നുതിന്നതിന് രണ്ടുപേർ പിടിയിൽ. വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്കൂൾപ്പടിയിലെ പുളിക്കൽ ബാലകൃഷ്ണൻ, പുളിക്കൽ കൃഷ്ണകുമാർ എന്നിവരെയാണ് വനം -വന്യജീവി വകുപ്പ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. വേവിച്ച മാംസവും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച...
Read moreCopyright © 2021