ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും – പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും – പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങളിലാണ് ഇക്കാര്യം പറയുന്നത്.ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും എതിരെയായാല്‍ നടപടിയുണ്ടാകും. പൊതുക്രമത്തിനും മര്യാദയ്ക്കും ധാര്‍മ്മികതയ്ക്കും കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ടും...

Read moreDetails

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന : പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന :  പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

കോഴിക്കോട്: യുഎഇയിലേക്കുള്ള യാത്രക്കാരുടെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഭീതിപരത്തുന്നതും തെറ്റിദ്ധാരണജനകവുമാണെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളങ്ങളിലെ ദ്രുത പരിശോധനകൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് കൃത്യമായി തന്നെയാണ് നടത്തുന്നതെന്നും എം.ഡിയും സി.ഇ.ഒയുമായ സി.കെ. നൗഷാദ്...

Read moreDetails

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു ; സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു  ;  സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായി മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയതിനെതിരെ പ്രതികരണവുമായി പ്രമുഖർ രംഗത്തെത്തി. ദേശസുരക്ഷ എന്ന പേരിൽ കാരണം പോലും വ്യക്തമാക്കാതെ നടപടി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി...

Read moreDetails

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി : യുവതിയുടെ രഹസ്യമൊഴി എടുത്തു

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി :  യുവതിയുടെ രഹസ്യമൊഴി എടുത്തു

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിയില്‍ യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തി. പരാതിക്കാരിയായ കണ്ണൂര്‍ സ്വദേശിനി ചൊവ്വ രാവിലെ അഭിഭാഷകയോടൊപ്പമാണ് എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, കേസ് ഹൈടെക് സെല്ലിന് കൈമാറിയത് ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് കൊച്ചിയിലുണ്ടായിരുന്ന...

Read moreDetails

സര്‍വ്വാദരണീയനായ ഗവേഷക പ്രതിഭ ; ഡോ എം ഗംഗാധരന് അനുശോചനവുമായി മന്ത്രി ഡോ ആര്‍ ബിന്ദു

സര്‍വ്വാദരണീയനായ ഗവേഷക പ്രതിഭ ;  ഡോ എം ഗംഗാധരന് അനുശോചനവുമായി മന്ത്രി ഡോ ആര്‍ ബിന്ദു

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ എം ഗംഗാധരന്റെ നിര്യാണത്തില്‍ മന്ത്രി ഡോ ആര്‍ ബിന്ദു അനുശോചനം രേഖപ്പെടുത്തി. മലബാറിന്റെ ചരിത്രപാരമ്പര്യം അക്കാദമിക പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന സര്‍വ്വാദരണീയനായ ഗവേഷക പ്രതിഭയാണ് യാത്രയായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അവസാനകാലം വരെയും പഠന - ഗവേഷണ...

Read moreDetails

സിൽവർ ലൈൻ ; കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ

സിൽവർ ലൈൻ ;  കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട്...

Read moreDetails

നീതിക്കായി പോരാട്ടം തുടരും : കെയുഡബ്ല്യുജെ

നീതിക്കായി പോരാട്ടം തുടരും : കെയുഡബ്ല്യുജെ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനുമേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍ നിരത്തിയാലും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ വിലക്കിനെ കാണാനാകൂ. ചാനലിന് വിലക്ക് കല്‍പ്പിച്ച കേന്ദ്ര ഭരണകൂടം...

Read moreDetails

പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ്

പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് ഫെയ്സ്‌ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍...

Read moreDetails

മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

തിരുവനന്തപുരം: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബെംഗളൂരുവിലെ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ ഉടന്‍ പുറപ്പെടും. വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ സുലൂരില്‍...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  1504 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1363 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 255184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 244083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8898 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8670 പേര്‍...

Read moreDetails
Page 4683 of 5016 1 4,682 4,683 4,684 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.