5ജി നെറ്റ്വര്‍ക്ക് ഇപ്പോള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍. 'ഇന്ത്യ ടെലികോം 2022' ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 6ജി നിലവാരം വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കാളിത്തത്തിനും മന്ത്രി ഊന്നല്‍...
Read moreDetailsകോഴിക്കോട് : വെളളിമാട്കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പോലീസ്, ബാലക്ഷേമ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ബാലികാ മന്ദിരത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുരക്ഷാ വീഴ്ചസംഭവിച്ചെന്നാണ് സംഘത്തിന്റെ...
Read moreDetailsപാലക്കാട് : മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്തുള്ളത്. ഒരു ടീം മലയുടെ മുകളില്‍ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍...
Read moreDetailsകൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഹൈടെക് സെല്‍ അഡീഷണല്‍ എസ്.പി. ,എസ് ബിജുമോനാണ് കൊച്ചിയില്‍ മൊഴി രേഖപ്പെടുത്തുക. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്‌ടേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ഹോം നഴ്‌സായി...
Read moreDetailsകൊച്ചി : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും. പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹര്‍ജി നല്‍കും. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ ആണ്...
Read moreDetailsതിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ഈ മാസം 18 മുതല്‍ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം ഇടക്ക് പിരിയും....
Read moreDetailsതിരുവനന്തപുരം : സ്‌കൂളുകളും കോളജുകളും 28 മുതല്‍ എല്ലാ ക്ലാസിലും എല്ലാ വിദ്യാര്‍ഥികളെയും ഇരുത്തിയുള്ള സാധാരണ പഠനരീതിയിലേക്കു മടങ്ങുന്നു. വൈകിട്ടു വരെ ക്ലാസുണ്ടാകും. ഓണ്‍ലൈന്‍-ഡിജിറ്റല്‍ പഠനവും അതോടെ അവസാനിക്കും. 1 മുതല്‍ 9 വരെ ക്ലാസുകള്‍ 14നാണു വീണ്ടും തുടങ്ങുന്നത്. 28നു...
Read moreDetailsപാലക്കാട് : 40 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി. കരസേനാ സംഘത്തിന് യുവാവുമായി സംസാരിക്കാന്‍ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലായെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി...
Read moreDetailsകൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സ്വപ്ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 15നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലില്‍ അറിയിച്ചു. ഇഡി അനുമതി നല്‍കിയിട്ടില്ല....
Read moreDetailsതലപ്പുഴ : മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വയനാട് തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈജുവിന്റെ ആക്രമണത്തില്‍ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി...
Read moreDetails