കോഴിക്കോട് : തൊണ്ടയാട്ട് ബൈപാസിൽ ഇന്നലെ വാഹനാപകടത്തിന് കാരണമായ പന്നിയെ വനം വകുപ്പ് വെടി വെച്ച് കൊന്നു. പന്നിയെ ഇടിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനിൽ നിന്ന് തെറിച്ചുവീണ് ചേളന്നൂർ സ്വദേശി സിദ്ധീഖ് (38) മരിച്ചിരുന്നു. പന്നി കുറുകെചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ...
Read moreതിരുവനന്തപുരം : ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് സ്ത്രീകളാണ് കൂടുതലെങ്കിലും തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറവാണാണെന്നും ഇതില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ മുന്നേറ്റം ലക്ഷ്യം വച്ചുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍...
Read moreകോട്ടയം : ദൈവത്തിനു സ്തുതിയെന്നാണ് വിധിപ്രസ്താവം കേട്ടു പുറത്തിറങ്ങിയ ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാ പ്രതികരിച്ചത്. നീതി ലഭിച്ചോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോയുടെ നിരപരാധിത്വത്തില്‍ നാളിതുവരെ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിനു വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപത...
Read moreകോട്ടയം : പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ...
Read moreമേപ്പാടി : അരുണമലയിൽ നടപ്പാക്കാനിരുന്ന ഇക്കോടൂറിസം പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി വനംവകുപ്പ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയ്ഞ്ചിലുൾപ്പെടുന്ന അരുണമലയിലെ ഇക്കോ ടൂറിസം ഗോത്രവർഗക്കാരുടെ എതിർപ്പിനെത്തുടർന്നാണ് ഉപേക്ഷിക്കാനുള്ള തീരുമാനം. അരുണമലയിൽ ട്രക്കിങ്ങും ടെന്റ് ടൂറിസവുമടക്കമുള്ള വലിയ വിനോദസഞ്ചാരപദ്ധതിയാണ് വനംവകുപ്പ് നടപ്പാക്കാനിരുന്നത്. എന്നാൽ...
Read moreഗൂഡല്ലൂർ : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനസമയം ക്രമീകരിക്കുകയും, കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച മറ്റു മുൻകരുതലുകളും കൂടിയായപ്പോഴാണ് സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തേണ്ട സീസണിലും ആളു കുറയുന്നത്. മുതുമല കടുവാ സങ്കേതത്തിൽ സാധാരണ...
Read moreകൊച്ചി : വിലയിടിവിനെത്തുടര്‍ന്നു കേരഫെഡ് മുഖേന ആരംഭിച്ച സംഭരണം ഒരാഴ്ച പിന്നിടുമ്പോള്‍ ആകെ ലഭിച്ചത് 1715 കിലോഗ്രാം പച്ചത്തേങ്ങ. സംഭരണത്തിനായി കേരഫെഡ് തുറന്ന 5 കേന്ദ്രങ്ങളില്‍ രണ്ടിടത്ത് ഇന്നലെ വരെ കര്‍ഷകര്‍ ആരും തേങ്ങയുമായി എത്തിയിട്ടില്ല. മലപ്പുറം പെരുമ്പടപ്പ് നാളികേര പ്രോസസിങ്...
Read moreതിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്നതിനായി കേരളം സമര്‍പ്പിച്ച ഫ്ളോട്ടില്‍ ജഗദ്ഗുരു ആദി ശംകരാചാര്യരുടെ വിഗ്രഹം ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ തന്ത്രി മണ്ഡലം പ്രതിഷേധിച്ചു. കേരളത്തില്‍ ജനിച്ച് അദ്വെെത ആചാര്യനെന്ന നിലയില്‍ ലോകത്തിനാകെ...
Read moreതിരുവനന്തപുരം : തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കണമെന്നും അതിനായി തനിക്ക് കരാട്ടേ പഠിക്കണമെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി. പീഡനക്കേസിൽ മൊഴി നൽകവേയാണ് മനോനില തകർന്ന കുട്ടി കോടതിയെ തന്റെ ആവശ്യം അറിയിച്ചത്. കുട്ടിയുടെ മാനസികനില തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി കുട്ടിക്ക് ആവശ്യമായ...
Read moreതൃശ്ശൂർ : കോവിഡ്-ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാർട്ടിസമ്മേളനങ്ങളും സർക്കാർ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജാഗ്രതവേണമെന്ന നിർദേശത്തിനുതാഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് ഒട്ടേറെ പ്പേരുടേത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയിട്ട...
Read moreCopyright © 2021