കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ തനിക്ക് ദുഃഖമോ സന്തോഷമോ തോന്നുന്നില്ലെന്ന് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസില്‍ ജാമ്യം കിട്ടിയതില്‍...
Read moreDetailsകൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം...
Read moreDetailsതിരുവനന്തപുരം : തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാതലവൻ മെന്റൽ ദീപു (37) മരിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ചന്തവിളയിൽ വച്ച് മദ്യപിക്കുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവിനു നേരെ...
Read moreDetailsഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ മോണിംഗ് കൺസൾട്ട്’ നടത്തിയ സർവേയിലാണ് മോദി വീണ്ടും...
Read moreDetailsതിരുവനന്തപുരം : സ്വർണക്കടത്തിലെ പുതിയ വിവാദങ്ങൾ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള. എം ശിവശങ്കറും സ്വപനയും തമ്മിലുള്ള തർക്കം കോടതി തീരുമാനിക്കട്ടെ. കേന്ദ്ര ഏജൻസികൾക്കെതിരെയാണ് പുസ്‌തകം. സ്വപ്‌നക്കെതിരെയുള്ളത് ചെറിയ പരാമർശം. എം ശിവശങ്കറിനെതിരെ നടപടി...
Read moreDetailsതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും...
Read moreDetailsകരുളായി : വനത്തിനകത്തെ പാരിസ്ഥിതിക വിനോദസഞ്ചാരകേന്ദ്രമായ മലപ്പുറം നെടുങ്കയത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികളോട് ഇവിടത്തുകാർക്ക് പറയാനൊന്നേയുള്ളൂ. തെളിനീരൊഴുകുന്ന പുഴയോരം നിങ്ങൾക്ക് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമല്ല. പുഴയോരത്ത് സഞ്ചാരികൾ ഉപേക്ഷിച്ച മാസ്ക് മുതൽ അടിവസ്ത്രം വരെയുള്ള മാലിന്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവരിതു പറയുന്നത്. കുട്ടികൾക്ക്...
Read moreDetailsകോട്ടയം : മുണ്ടക്കയം ചെന്നാപ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി. വീടിന് സമീപമെത്തി പുലി വളർത്ത് നായയെ ആക്രമിച്ചു. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ്...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്ലാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 10 ന്...
Read moreDetailsതിരുവനന്തപുരം : കേന്ദ്ര മന്ത്രി വി മുരളീധരന്‍ സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ വി മുരളീധരനെ ബിജെപി ചുമതലപ്പടുത്തിയിരിക്കുന്നു. കലാപഹ്വാനം നല്‍കി പ്രകോപനം സൃഷ്ടിക്കുന്ന വി മുരളീധരനെ കേരളം തിരിച്ചറിഞ്ഞ് കഴിഞ്ഞു. വി മുരളീധരന്‍...
Read moreDetails