തിരുവനന്തപുരം : എം ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ചും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തള്ളിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണ്. ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു. സ്വപ്നയുടെ പ്രതികരണം...
Read moreDetailsപാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണവുമായി മധുവിന്റെ സഹോദരി. മര്‍ദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പോലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് നിര്‍ത്തിയിട്ടെന്ന് സഹോദരി സരസു ആരോപിച്ചു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍...
Read moreDetailsകൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗ വ്യാപനം കൂടുതലുള്ള സി കാറ്റഗറി മേഖലയില്‍ തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും...
Read moreDetailsതിരുവനന്തപുരം : കോവിഡ് മൂന്നാംതരംഗത്തില്‍ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം. 2 നവജാത ശിശുക്കളുള്‍പ്പടെ പത്തു വയസ്സില്‍ താഴെയുള്ള 9 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം രണ്ടാംതരംഗത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു....
Read moreDetailsതിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചു. ഇതിനിടെ ലോകായുക്ത ഓര്‍ഡിനസിനെതിരെ എല്‍ ഡി എഫ് രംഗത്തുവന്നു. എല്‍ ഡി എഫില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിന് നിര്‍ണായകമാണ്....
Read moreDetailsകൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയില്‍ എളമക്കര പോലീസ് ഉടന്‍ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാര്‍ കൊച്ചിയിലെത്തിയിരുന്നു. അഭിഭാഷകനെ കാണാനാണ് എത്തിയത് എന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി...
Read moreDetailsകോട്ടയം : പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്....
Read moreDetailsതിരുവനന്തപുരം : അനുവാദമില്ലാതെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിനു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക, യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും വിശദീകരണം തേടുക. സര്‍ക്കാരിനെതിരായി ഒന്നും പരാമര്‍ശിക്കില്ലെന്ന ധാരണയുടെ പുറത്താണ് പുസ്തകമെഴുതാന്‍...
Read moreDetailsകോഴിക്കോട് : വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം...
Read moreDetailsകോട്ടയം : വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥന്‍...
Read moreDetails