തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രി രാജ്ഭവനിലെത്തിയാണ് ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. വിവാദ ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. വിവാദ ഓർഡിനൻസിൽ ഗവർണ്ണർ ഇതുവരെ...
Read moreDetailsമലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പാണ് കമറുദീൻ വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ...
Read moreDetailsമൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ തൊഴിലാളികളുടെ നാല് പശുക്കളെ പുലി ആക്രമിച്ച് കൊന്നു. കന്നിമല ലോയര്‍ ഡിവിഷനിലെ കസമുത്തുവിന്റെ പശുക്കളെയാണ് രാവിലെ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളില്‍ പുലിയുടെ ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം നാല്...
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2083 പേര്‍ രോഗമുക്തരായി. ഇതുവരെ 252809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 240954ആണ്. പത്തനംതിട്ട ജില്ലക്കാരായ 9671 പേര്‍ രോഗികളായിട്ടുണ്ട്. 9424 പേര്‍ ജില്ലയിലും...
Read moreDetailsകോട്ടയം : ജില്ലയില്‍ 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206 പേര്‍ രോഗമുക്തരായി. 6350 പരിശോധനാഫലങ്ങളാണു ലഭിച്ചത്....
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213,...
Read moreDetailsകോഴിക്കോട്: മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവിനെ കൊടുവള്ളി പോലിസ് പിടികൂടി. പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മി (29) ആണ് ശനിയാഴ്ച പിടിയിലായത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ്പി എ. ശ്രീനിവാസിന് ലഭിച്ച...
Read moreDetailsഇടുക്കി: വണ്ടൻമേട്ടിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടൻമേട് പോലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക്...
Read moreDetailsകൊച്ചി : ഗൂഢാലോചന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി...
Read moreDetailsവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 825 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1594 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന...
Read moreDetails