കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍...
Read moreDetailsകോഴിക്കോട്: പിടിച്ചുപറിക്കേസില്‍ പോലീസില്‍ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാള്‍ പിടിയില്‍. കോഴിക്കോട് നഗരത്തില്‍ നിരവധി കേസുകളിലെ പ്രതിയായ കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെ(35)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പറമ്പ് പാര്‍ക്ക് റസിഡന്‍സിക്ക് സമീപം ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ തഡ്മുഗലി ഗ്രാമത്തിൽ ദലിത് വിഭാഗത്തെ ഗ്രാമവാസികൾ ബഹിഷ്കരിച്ചതായി റിപ്പോർട്ട്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിലാണ് ബഹിഷ്കരണം.സംഭവത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ബഹിഷ്‌കരണ വാര്‍ത്ത ചര്‍ച്ചയായത്. മൂന്ന് ദിവസം മുമ്പ് രണ്ട് ദലിത് യുവാക്കള്‍ നിലങ്ക...
Read moreDetailsഖോവൈ: ഉറക്കമുണർന്ന ഉടൻ മദ്യമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ചയാൾ മരിച്ചു. ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാർത്തിക് മോഹൻ ദേബർമ (55)യാണ് ആന്തരികാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും...
Read moreDetailsതിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും...
Read moreDetailsപൊന്നാനി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്‌തു. പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്. ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂളിലെ...
Read moreDetailsതിരുവനന്തരപുരം: കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വികസന പദ്ധതികൾക്കെതിരെയുള്ള ക്യാമ്പയിനിൽ ആണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിൽ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ...
Read moreDetailsകോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ആരാധ്യരായ നേതാക്കള്‍ക്ക് എതിരെ സജി മഞ്ഞക്കടമ്പന്‍ നടത്തിയ പുലഭ്യം പറച്ചില്‍ തികഞ്ഞ അബദ്ധജഡില പ്രയോഗമായിപ്പോയിയെന്നും അധികാരവും ജോലിയും ഇല്ലാത്തതു കൊണ്ട് വെറും പ്രസ്താവന തൊഴിലാളിയായി സജി മഞ്ഞക്കടമ്പൻ മാറിയിരിക്കുകയാണെന്നും കേരളാ കോണ്‍ഗ്രസ് എം യൂത്ത്ഫ്രണ്ട് സംസ്ഥാന...
Read moreDetails