തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗള്‍ഫ് എക്‌സ്‌പോയില്‍ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത...
Read moreDetailsകൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയില്‍ പോലീസ് പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം, പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി...
Read moreDetailsതൊടുപുഴ : എം എം മണിക്ക് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. 2021ല്‍ പരസ്യമായി മൂന്നാറില്‍ ജാതി പറഞ്ഞാണ് പാര്‍ട്ടി വോട്ട് പിടിച്ചത്. ജാതി...
Read moreDetailsതിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രങ്ങള്‍. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. മത്സരപരീക്ഷകള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി...
Read moreDetailsതിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ആവശ്യകത സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതിന് അംഗീകാരം നല്‍കിയേക്കും. ഇന്നു തിരുവനന്തപുരത്തു തിരിച്ചെത്തുന്ന മുഖ്യമന്ത്രി, ഗവര്‍ണറുമായി നേരിട്ടോ ഫോണിലോ സംസാരിച്ച് ഇക്കാര്യം...
Read moreDetailsവടക്കഞ്ചേരി : അഞ്ചു വര്‍ഷം മുന്‍പ് അക്രമി സംഘത്തിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി ആര്‍. വാസുവാണ് (63) മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ചുമട്ടു തൊഴിലാളി യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വാസുവിനെ...
Read moreDetailsതിരുവനന്തപുരം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത എല്ലാ സര്‍വീസ് പെന്‍ഷന്‍കാരുടെയും ഈ മാസത്തെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം. മസ്റ്റര്‍ ചെയ്തശേഷം പെന്‍ഷന്‍ നല്‍കാമെന്നാണ് ട്രഷറി ശാഖകള്‍ക്കു ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ജനുവരി 22 വരെയാണ് ലൈഫ് മസ്റ്ററിങ്ങിനായി പെന്‍ഷന്‍കാര്‍ക്ക് സമയം...
Read moreDetailsകൊച്ചി: ദിലീപിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പോലീസ് കേസ് എടുത്തു. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെയാണ് കൊച്ചി പോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്....
Read moreDetailsഒറ്റപ്പാലം: കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലംപറമ്പ് - പള്ളി റോഡിലെ നെൽപ്പാടത്താണ് സമൂഹവിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് നെൽപ്പാടത്ത് ജഡം കണ്ടത്. ദുർഗന്ധംമൂലം സമീപവാസികളും ദുരിതത്തിലായി. കർഷകർ വിവരം അറിയിച്ചതിനെ...
Read moreDetailsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാം. അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. യാത്രയ്ക്കായി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. ഐടി മേഖല അവശ്യ ജീവനക്കാരെ മാത്രം...
Read moreDetails