ദുബായ്: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ...
Read moreDetailsകോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്. പോലീസ് പരിശോധന നടത്തി വാഹനമടക്കം കസ്റ്റഡിയിലെടുത്തു. താലൂക്ക് സപ്ലൈ...
Read moreDetailsതിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്തു കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി അഭിപ്രായപ്പെട്ടു. ഈ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍...
Read moreDetailsതിരുവനന്തപുരം: സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി.മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു. തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് സ്വര്‍ണം കടത്തിയ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു....
Read moreDetailsകർണാടക: കർണാടകയിലെ ചില കോളജുകളിൽ ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും മറ്റെല്ലാം ആ അവിഭാജ്യ ആശയത്തിന്റെ കീഴിലാണെന്നും ഭരണാധികാരികൾ മനസിലാക്കാതിരിക്കുന്നത് ഗുരുതര തെറ്റാണെന്നും അദ്ദേഹം...
Read moreDetailsതിരുവനന്തപുരം: ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം ചോര്ന്നെന്ന വാര്ത്തകളുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ നടി ഡി.ജി.പിക്ക് പരാതി നല്കി. ദൃശ്യങ്ങള് ചോര്ന്നതില് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് നടി ഡി.ജി.പിക്ക് പരാതി നല്കിയിരിക്കുന്നത്. നേരത്തെ ഇതേവിഷയത്തില് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടി കത്തെഴുതിയിരുന്നു. ഇതിനുപുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്,...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസിലെ പ്രതികളായ ദിലീപും ശരത്തുമുള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി വ്യവസായിയും നിര്‍മാതാവുമായ സലീം. ഇവർ തനിക്കെതിരെയും ഗൂഢാലോചന നടത്തിയെന്നാണ് സലീം ആരോപിക്കുന്നത്. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും സലിം പറഞ്ഞു. മലയാളം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകളിലെ അധ്യയന സമയം വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുവരെ സ്കൂളുകൾ ഉച്ചവരെയാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. ഒന്നു മുതൽ ഒമ്പതു വരെയുള്ള...
Read moreDetailsഫറോക്ക് : മൂന്നുവർഷം ഫറോക്ക് പഴയപാലത്തിനടിയിൽ താമസിച്ചുവന്ന യുവാവിനെ അഭയകേന്ദ്രത്തിലെത്തിച്ചു. കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയെന്ന് പറയപ്പെടുന്ന നിഷാന്ത് (അപ്പു- 22) ആണ് വീടുവിട്ടിറങ്ങി മൂന്നുവർഷത്തോളമായി ഫറോക്ക് പഴയ ഇരുമ്പുപാലത്തിനടിയിൽ കഴിച്ചുകൂട്ടിയിരുന്നത്. പേരും മറ്റു വിവരങ്ങളും യുവാവ് തന്നെ വെളിപ്പെടുത്തിയതാണ്. പാലത്തിനുസമീപം പുഴയിൽ...
Read moreDetailsതിരുവനന്തപുരം: വിശ്വാസം ചതിച്ചില്ലെന്ന് കേരളത്തിന്റെ മരുമകൾ. കേട്ടറിഞ്ഞ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിലുള്ള വിശ്വാസത്താലാണ് ഉത്തർപ്രദേശുകാരി സുമൻ സിങ് ഒമ്പതാം മാസം പ്രസവത്തിനായി ബിഹാറിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി സംസ്ഥാനത്തെത്തിയത്. ദിവസങ്ങൾമുമ്പ് തെെക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിന് ജന്മം നൽകി. ആറ്റിങ്ങൽ...
Read moreDetails