ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ; വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു

ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ;   വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു

പൈനാവ്: ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. രാവിലെ ഇടുക്കി മെഡിക്കല് കോളേജിലെ പോസ്റ്റ്മോര്ട്ടത്തിന് ശേഷം എസ്.എഫ്.ഐ സി.പി.എം നേതാക്കള് ചേര്ന്ന് മൃതദേഹം ഏറ്റുവാങ്ങി. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തില് മൃതദേഹത്തില് പതാക പുതപ്പിച്ചു. സി.പി.എം. ഇടുക്കി...

Read more

സർക്കാർ അപ്പീൽ തള്ളി ; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

സർക്കാർ അപ്പീൽ തള്ളി ; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

തിരുവനന്തപുരം : കുപിവെള്ളത്തിൻ്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിൻ്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്.

Read more

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : വീണാ ജോര്‍ജ്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ വാപ്‌കോസ്, ഇന്‍കല്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.,...

Read more

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

പാലക്കാട് : 15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്ത് വീട്ടിൽ ശശിക്കാണ് (25) ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ...

Read more

ഇ പോസ് മെഷീൻ പണിമുടക്കി ; സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

ഇ പോസ് മെഷീൻ പണിമുടക്കി ;   സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷൻ...

Read more

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് : വടകര എംയുഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘര്‍ഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്‌തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിടിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. 15 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ...

Read more

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

കോഴിക്കോട് : സംസ്ഥാനത്ത് പിടിപ്പുകെട്ട പോലീസ് സംവിധാനമെന്ന് കെ.കെ.രമ എംഎല്‍എ. കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ടിപി കേസ് പ്രതികളാണ്. ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. ക്രിമിനുകൾക്ക് സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക്...

Read more

കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സുധാകരനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊലപാതക കേസിലെ പ്രതിയുമൊത്തുള്ള ചിത്രം കാണിച്ച് സുധാകരനെ...

Read more

സംഘര്‍ഷം ; മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു

സംഘര്‍ഷം ; മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു

കൊച്ചി : എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ക്യംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം ആസൂത്രണം ചെയ്യുന്നതിനിടെ...

Read more

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

തിരുവനന്തപുരം : ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 'ചുരുളി' സിനിമ കാണാന്‍ പോലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട്...

Read more
Page 4703 of 4844 1 4,702 4,703 4,704 4,844

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.