തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം : എം ശിവശങ്കർ

തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം : എം ശിവശങ്കർ

തിരുവനന്തപുരം : തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും എം ശിവശങ്കർ വ്യക്തമാക്കുന്നു....

Read moreDetails

പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ ; അന്വേഷണം തുടങ്ങി

പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ ; അന്വേഷണം തുടങ്ങി

പാലക്കാട് : ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read moreDetails

കോവിഡ് പകര്‍ച്ചവ്യാധിയായാലും നിരുപദ്രവകാരിയാകില്ല ; ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതൽ

കോവിഡ് പകര്‍ച്ചവ്യാധിയായാലും നിരുപദ്രവകാരിയാകില്ല ; ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതൽ

ദില്ലി : കൊറോണ വൈറസിന്റെ അവസാന വകഭേദമൊന്നുമാകില്ല ഒമിക്രോണെങ്കിലും ഇതോടെ മഹാമാരിയെന്ന നിലവിട്ട് കോവിഡ് ഒരു പ്രാദേശിക പകര്‍ച്ചവ്യാധിയായി മാറുമെന്ന് പല ഗവേഷകരും അടുത്തിടെ പ്രചിച്ചിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയായി മാറിയാലും കൊറോണ വൈറസ് അത്ര നിരുപദ്രവകാരിയാകില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ലോകത്തിലെ...

Read moreDetails

എന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേ ; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീല്‍

എന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേ ; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജലീല്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ വന്‍ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. തന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേയെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ...

Read moreDetails

വാവ സുരേഷ് പൂർണ ആരോഗ്യവാൻ ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി

വാവ സുരേഷ് പൂർണ ആരോഗ്യവാൻ ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി

തിരുവനന്തപുരം : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി...

Read moreDetails

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം അഫ്‌സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് ജമ്മുകശ്മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷര്‍ ഇ തൊയ്ബ ഭീകരര്‍. രണ്ട് തോക്കുകള്‍ കണ്ടെടുത്തു. അതേസമയം ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ ഭീകരരും...

Read moreDetails

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും ; ദുബായ് എക്സ്പോ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും ; ദുബായ് എക്സ്പോ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു

യുഎഇ : മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഇന്ന് ദുബായില്‍ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും പ്രവാസി മലയാളികളുടെ സീകരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. അതിനിടെ എക്‌സ്‌പൊയില്‍ കേരള വീക്കും പുരോഗമിക്കുകയാണ്. ദുബായ്...

Read moreDetails

കൊല്ലം ജില്ല ഇനി ബി കാറ്റഗറിയില്‍ ; നിയന്ത്രണങ്ങള്‍ ബാധകമെന്ന് ജില്ലാ കളക്ടര്‍

കൊവിഡ് ; എറണാകുളം ജില്ലയിലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

കൊല്ലം : കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി 'ബി' കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമ തീയറ്ററുകള്‍ ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം....

Read moreDetails

വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം ; കന്യാസ്ത്രീ മരിച്ചു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യു (55) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം...

Read moreDetails

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി...

Read moreDetails
Page 4704 of 5016 1 4,703 4,704 4,705 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.