കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളം, പോലീസിനെ ദുരുപയോഗിച്ചു : സതീശന്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് താവളമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് സംവിധാനം ദുരുപയോഗിച്ചു. ലൈഫ് മിഷന്‍ പണം കമ്മിഷന്‍ തുകയെന്ന് വ്യക്തമായി. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതു തെളിവെന്നും സതീശന്‍ ആരോപിച്ചു....

Read moreDetails

ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു ; ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു ; ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ശരിവെച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ പലതവണ വിളിച്ചെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ പരിശോധിക്കാന്‍...

Read moreDetails

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണു പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് 10...

Read moreDetails

ഹിജാബ് വിവാദം ; കോടതി വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ പുറത്ത് തന്നെ

ഹിജാബ് വിവാദം ; കോടതി വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ പുറത്ത് തന്നെ

കര്‍ണാടക : ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത് വരെ കോളേജിലെത്താനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ കോടതി തീരുമാനം പറയുംവരെ ഇവര്‍ കോളേജിന് പുറത്ത് തന്നെ തുടരും....

Read moreDetails

പീഡന ദൃശ്യം ചോര്‍ന്ന സംഭവം ; പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ച് നടി

പീഡന ദൃശ്യം ചോര്‍ന്ന സംഭവം ; പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ച് നടി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് പീഡന ദൃശ്യം ചോര്‍ന്നെന്ന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച നടി ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന...

Read moreDetails

പുതിയ നായകന് കീഴില്‍ ഇന്ത്യ ; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

പുതിയ നായകന് കീഴില്‍ ഇന്ത്യ ; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

അഹമ്മദാബാദ് : ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. അഹമ്മദാബാദില്‍ പകലും രാത്രിയുമായിട്ടാണ് മത്സരം. രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സമ്പൂര്‍ണ നായകപദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരിശീലന സെഷനിലെ ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ്...

Read moreDetails

വിമാനത്താവളത്തില്‍ കൊവിഡ് പോസിറ്റീവ്, പുറത്ത് നെഗറ്റീവ് ; കൊവിഡ് പരിശോധനയെപ്പറ്റി വ്യാപക പരാതി

വിമാനത്താവളത്തില്‍ കൊവിഡ് പോസിറ്റീവ്, പുറത്ത് നെഗറ്റീവ് ; കൊവിഡ് പരിശോധനയെപ്പറ്റി വ്യാപക പരാതി

കോഴിക്കോട് : വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനഫലങ്ങളിലെ പാളിച്ചകളെപ്പറ്റി യാത്രക്കാരുടെ വ്യാപക പരാതി. സാമ്പത്തിക ലാഭം ലക്ഷ്യംവെച്ച് പരിശോധന ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിനകത്തെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. പരിശോധയിലെ പാളിച്ചകൾ നേരിട്ടന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ഡിഎംഒയെ...

Read moreDetails

ഗൂഢാലോചന കേസ്‌ ; ശബ്‌ദ പരിശോധന ഉടൻ നടത്തുമെന്ന് ക്രൈം ബ്രാഞ്ച് ; സന്നദ്ധത അറിയിച്ച് പ്രതികൾ

ഗൂഢാലോചന കേസ്‌ ; ശബ്‌ദ പരിശോധന ഉടൻ നടത്തുമെന്ന് ക്രൈം ബ്രാഞ്ച് ; സന്നദ്ധത അറിയിച്ച് പ്രതികൾ

കൊച്ചി : ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പ്രതികൾ. ഇന്നലെയാണ് അന്വേഷണ സംഘത്തിന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മറുപടി നൽകിയത്. അന്വേഷണ സംഘം ശബ്‌ദ പരിശോധനയ്ക്കായി നോട്ടീസ് അയച്ചപ്പോൾ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. അന്ന്...

Read moreDetails

ഭര്‍ത്താവിനും ശിവശങ്കര്‍ ജോലി നല്‍കി ; ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് വേദനിപ്പിച്ചു : സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ-ഫോണില്‍ മാനേജരായി ജോലി നല്‍കിയതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍...

Read moreDetails

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തിലിടപ്പെട്ട് കത്തിവീശി ; അറസ്റ്റിലായി – ഗുണ്ടാപട്ടികയില്‍ ചേര്‍ത്തു

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തിലിടപ്പെട്ട് കത്തിവീശി ; അറസ്റ്റിലായി – ഗുണ്ടാപട്ടികയില്‍ ചേര്‍ത്തു

മലപ്പുറം : മേൽമുറി പ്രിയദർശിനി കോളേജിലെ കുട്ടികൾക്കുനേരെ കത്തിവീശിയ മേൽമുറി 27 സ്വദേശി നടുത്തൊടി ജുനൈദുള്ള(29)യെ മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. കുട്ടികൾ പരാതിനൽകാൻ തയ്യാറാകാതിരുന്നതിനാൽ പോലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇയാളെ ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ചയാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥികളും...

Read moreDetails
Page 4703 of 5016 1 4,702 4,703 4,704 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.