വാവ സുരേഷിനെ മുറിയിലേക്കു മാറ്റി ; മൂന്നു ദിവസത്തിനകം ആശുപത്രി വിടാമെന്ന് പ്രതീക്ഷ

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോട്ടയം : ആരോഗ്യനില മെച്ചപ്പെട്ടു, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്കു മാറ്റി. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. സുരേഷ് ഓര്‍മ...

Read moreDetails

ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു ; അച്ഛനും മകനുമെതിരെ കേസ്

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കായംകുളം : ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അവശനിലയിലായ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവ പടിഞ്ഞാറ് കൈതാനത്ത് രാഘവന്‍ പിള്ള (78) യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തിയൂര്‍ കശുവണ്ടി ഓഫീസിനു സമീപം ഫാന്‍സി ഷോപ്പ് നടത്തുന്ന...

Read moreDetails

സ്ത്രധീന പീഡന മൂലം യുവതി ജീവനൊടുക്കിയ സംഭവം : ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

സ്ത്രധീന പീഡന മൂലം യുവതി ജീവനൊടുക്കിയ സംഭവം :  ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

അടൂര്‍: സ്ത്രധീന പീഡന മൂലം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. ഏനാത്ത് വയല എം ജി ഭവനം വീട്ടില്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജിജിയുടെ ഭാര്യ അമ്മു (22) ജനുവരി 31 ന് ഭര്‍തൃഗൃഹത്തില്‍...

Read moreDetails

ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം ; ഹൈക്കോടതി മുമ്പാകെ നിർദേശം

ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം ; ഹൈക്കോടതി മുമ്പാകെ നിർദേശം

കൊച്ചി: ലൈംഗികാതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും അധികൃതരെ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി മുമ്പാകെ നിർദേശം. ഹൈക്കോടതി വിക്‌ടിം റൈറ്റ്സ് ലോ സെന്ററാണ് നിർദേശം സമർപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയെയും സാമൂഹ്യ പ്രവർത്തകരെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും ബന്ധിപ്പിക്കുംവിധം നമ്പർ ഏർപ്പെടുത്തണമെന്നാണ്...

Read moreDetails

വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിവീശി കൊലവിളി ; എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ അറസ്റ്റിൽ

വിദ്യാര്‍ഥികള്‍ക്കുനേരെ കത്തിവീശി കൊലവിളി  ; എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ അറസ്റ്റിൽ

മലപ്പുറം: കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തിയ എസ്‌ഡിപിഐ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത ​ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി സ്വദേശി നടുത്തൊടി ജുനൈദുള്ള (22)യെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനമധ്യത്തിൽ മാരകായുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന്‌ സ്വമേധയാ കേസെടുത്താണ്‌ അറസ്റ്റ്....

Read moreDetails

മദ്യപാനത്തിനിടെ തർക്കം; കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

മദ്യപാനത്തിനിടെ തർക്കം; കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപാനത്തിനിടെ തർക്കം കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു എന്ന ദീപുവിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി കുട്ടൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം...

Read moreDetails

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നു -മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നു -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി...

Read moreDetails

ശസ്‌ത്രക്രിയക്ക്‌ കൈക്കൂലി ; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ പിടിയിൽ

ശസ്‌ത്രക്രിയക്ക്‌ കൈക്കൂലി ; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ പിടിയിൽ

പെരിന്തൽമണ്ണ: കാഴ്‌ചക്കുറവുള്ള വയോധികയിൽ നിന്ന്‌ ശസ്‌ത്രക്രിയക്ക്‌ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കെ ടി രാജേഷ് (49) നെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള...

Read moreDetails

ഗൂഢാലോചന കേസ്‌: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച

ഗൂഢാലോചന കേസ്‌: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലിപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിൽ പൂർത്തിയായി. പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ച...

Read moreDetails

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഫെബ്രുവരി 6 ന് ; ഹാൾടിക്കറ്റ് യാത്രാരേഖയായി കണക്കാക്കും

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഫെബ്രുവരി 6 ന് ;  ഹാൾടിക്കറ്റ് യാത്രാരേഖയായി കണക്കാക്കും

ഇടുക്കി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മുന്‍ നിശ്ചയ പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കാമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (ടൈര്‍ -3-വിവരണാത്മക രീതിയിലുള്ള പരീക്ഷ ഫെബ്രുവരി 06 ന് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തും. രാവിലെ 11 മുതല്‍ 12...

Read moreDetails
Page 4706 of 5016 1 4,705 4,706 4,707 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.