മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെ താൻ നിരന്തരം അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുന്നതായാണ് അവർ പറഞ്ഞത്. വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും കേസിലെ ഒന്നാം പ്രതി...

Read moreDetails

കോട്ടയം ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

കോട്ടയം  : ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3396 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 41 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 4115 പേർ രോഗമുക്തരായി. 7677 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...

Read moreDetails

ഇടുക്കി ജില്ലയില്‍ 1442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

ഇടുക്കി : ഇടുക്കി ജില്ലയില്‍ 1442 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1713 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 65 ആലക്കോട് 15 അറക്കുളം 56 അയ്യപ്പൻകോവിൽ 22 ബൈസൺവാലി 9 ചക്കുപള്ളം 33 ചിന്നക്കനാൽ...

Read moreDetails

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ; അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ;  അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

തിരുവനന്തപുരം: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വി നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍...

Read moreDetails

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ;  പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

കൊച്ചി: കെ റെയിൽ പദ്ധതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് റെയിൽവേ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയതെന്ന് ഹൈക്കോടതിയിൽ റെയിൽവേ വ്യക്തമാക്കി. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്. എന്നാൽ ഇപ്പോഴും...

Read moreDetails

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും ; നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും  ;  നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

കൊച്ചി : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇനി മാനേജര്‍മാരും പ്രതികളാകും. കേന്ദ്ര  ഏജന്‍സിയായ എസ്.എഫ്.ഐ.ഓ യുടെ അന്വേഷണ അലംഭാവത്തിനെതിരെ ഇന്ന് കേരളാ ഹൈക്കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലെ മാനേജര്‍മാര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നും...

Read moreDetails

‘ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ‘ ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

‘ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ‘  ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്. തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ്...

Read moreDetails

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് കോടിയേരി. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി ചർച്ച ചെയ്യാൻ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം...

Read moreDetails

‘ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ‘ ; നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

‘ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ‘ ;  നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ കയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് നിലവില്‍ ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നതിന് പിന്നാലെ അത് പുറത്തുവിടും. നിര്‍ണ്ണായകമായ തെളിവാണിത്. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും...

Read moreDetails

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ; ജലീലിനെ തള്ളി സിപിഎം

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ;  ജലീലിനെ തള്ളി സിപിഎം

തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ മുൻമന്ത്രി കെ ടി ജലീലിനെ തള്ളി സിപിഎം. ജലീലിന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജലീല്‍ പാര്‍ട്ടി അം​ഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല ജലീല്‍ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്തയ്ക്കെതിരെ...

Read moreDetails
Page 4707 of 5016 1 4,706 4,707 4,708 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.