അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, സഹോദരന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണ സംഘം...

Read more

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കൊച്ചി : കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌സര്‍ക്കാര്‍ വാദം. സിംഗിള്‍ ബഞ്ച് ഇടക്കാല...

Read more

ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ ; കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്

ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ  ;  കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്

അങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് വിം സോപ്പ്. അങ്കമാലി ടെല്‍ക്ക് കവലയിലെ ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ കൊല്ലം സ്വദേശി ശിഹാബാണ് ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിനിരയായത്....

Read more

‘ നിന്നോടൊപ്പം ‘ ; അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

‘ നിന്നോടൊപ്പം ‘ ;   അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

കോഴിക്കോട് : അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആകുകയും ചെയ്തു. ഈ പോസ്റ്റ്...

Read more

പതിനാലുകാരിയ്‌ക്ക്‌ പീഡനം : കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

പതിനാലുകാരിയ്‌ക്ക്‌ പീഡനം  :  കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്‌(ബേസിൽ–-24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24),...

Read more

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി : മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി :  മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയുമാണെന്ന് തദ്ദേശ സ്വയംഭരണ , എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും...

Read more

കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതി : ഹൈക്കോടതി

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണന്ന് ഹൈക്കോടതി. റോഡ് വികസനവും അതുപോലെ ഭാവിയെ കരുതിയാവണമെന്നും കോടതി അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി -തിരൂരങ്ങാടി സെക്ടറില്‍ റോഡ് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം....

Read more

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

ചെങ്ങമനാട്: പറമ്പില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് സമീപത്തെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തി നശിച്ചു. 15 അടിയോളം ഉയരത്തില്‍ ഇരുമ്പ് തകിടില്‍ നിര്‍മ്മിച്ച ഷെഡും അഗ്നിക്കിരയായി. സമീപത്തെ വീടുകളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം...

Read more

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും ; സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം , സ്മാരകവും നിർമ്മിക്കും

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും ;  സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം ,  സ്മാരകവും നിർമ്മിക്കും

കണ്ണൂർ : ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും....

Read more

ധീരജ് കൊലപാതകം : കുത്തിയത് താൻ തന്നെ , നിഖിൽ പൈലി കുറ്റം സമ്മതിച്ചു

ധീരജ് കൊലപാതകം : കുത്തിയത് താൻ തന്നെ ,  നിഖിൽ പൈലി കുറ്റം സമ്മതിച്ചു

കൊച്ചി: ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ധീരജിൻ്റെ കൊലപാതകത്തിൽ നാല് പേരെ കൂടി പോലീസ്...

Read more
Page 4707 of 4844 1 4,706 4,707 4,708 4,844

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.