മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ; പോലീസ് കുറ്റപത്രം

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ;  പോലീസ് കുറ്റപത്രം

കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഭർത്താവ്...

Read more

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ;  അന്തിമ തീരുമാനം അവലോകനയോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കൊവിഡ് അവലോകനയോഗം. അമേരിക്കയിൽ...

Read more

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

തൃശൂർ:  കൂർക്കഞ്ചേരിയിൽ  തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്....

Read more

സാബു കണ്ണംകര മോട്ടോർ എംപ്ലോയിസ് യൂണിയൻ ( എ. ഐ.റ്റി.യു.സി) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

സാബു കണ്ണംകര  മോട്ടോർ എംപ്ലോയിസ് യൂണിയൻ ( എ. ഐ.റ്റി.യു.സി) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. എഐടിയുസി സംസ്ഥാന ട്രഷറര്‍ എം വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സാബു കണ്ണങ്കര അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി ഡി സജി,...

Read more

ഷാനെ കൊല്ലാൻ കാരണം ഒരു ലൈക്കും കമൻ്റും ; തട്ടിക്കൊണ്ട് പോയത് കൊല്ലാൻ തന്നെയെന്ന് പോലീസ്

ഷാനെ കൊല്ലാൻ കാരണം ഒരു ലൈക്കും കമൻ്റും ;  തട്ടിക്കൊണ്ട് പോയത് കൊല്ലാൻ തന്നെയെന്ന് പോലീസ്

കോട്ടയം: കോട്ടയത്ത് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമൻ്റുമെന്ന് പോലീസ്. ജോമോന്‍റെ കൂട്ടാളി പുൽച്ചാടി ലുധീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ്...

Read more

ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണം ; വെർച്വൽ ക്യൂ വഴി മാത്രം ദർശനം , ചോറൂണ് വഴിപാട് നിർത്തി

ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണം ;  വെർച്വൽ ക്യൂ വഴി മാത്രം ദർശനം , ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം. ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് നിർത്തിവച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കി. വിവാഹത്തിന്...

Read more

തലസ്ഥാനത്ത്‌ ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ; സ്ഥിതി ഗുരുതരം , ടിപിആർ 48 ശതമാനം

തലസ്ഥാനത്ത്‌ ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ്  ; സ്ഥിതി ഗുരുതരം ,  ടിപിആർ 48 ശതമാനം

തിരുവനന്തപുരം : തലസ്ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. കോവിഡ് സാഹചര്യം അതീവ ഗുരുതരമാണ്‌. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.  പ്രത്യേക അവലോകന...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.48 %

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍  :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   31.48 %

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2967 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,876 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേര്‍ക്കും 4 ആരോഗ്യ...

Read more

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ...

Read more

പോലീസ് വാഹനം തടഞ്ഞ സംഭവം : 15 പേർക്കെതിരെ കേസ്

പോലീസ് വാഹനം തടഞ്ഞ സംഭവം :  15 പേർക്കെതിരെ കേസ്

മൂന്നാർ: ഫോട്ടോ പോയന്‍റിൽ പോലീസ് വാഹനം തടഞ്ഞിട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. എസ്.ഐ അടക്കം പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. കൊരണ്ടിക്കാട് സ്വദേശികളായ ശിവ, ശരൺ, ജോസഫ്, ചിന്നപ്പൻ, ജയന്തി എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 10പേർക്ക് എതിരെയുമാണ്...

Read more
Page 4711 of 4905 1 4,710 4,711 4,712 4,905

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.