കോട്ടയം : വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. സുരേഷ് സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സാധാരണഗതിയിലായി. വാവ സുരേഷ് കിടക്കയിൽ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓർമ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടേഴ്‌സ് പറഞ്ഞു. നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്. ഇന്നുമുതൽ...
Read moreDetailsതിരുവന്തപുരം : ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിർമ്മാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച എക്സപേർട്ട് കമ്മറ്റികളുടെ പ്രവർത്തനം ശരിയാണോ എന്ന് കോടതി തന്നെ പരിശോധിക്കണമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. 'കോടതി ഇടപെടലുകള്‍ ശരിയാണോയെന്ന്...
Read moreDetailsപത്തനംതിട്ട : തിരുവല്ല കല്ലൂപ്പാറയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാര്‍ അടിച്ചു കൊന്നു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. മാര്‍ത്താണ്ഡം സ്വദേശികളായ കരാറുകാര്‍ സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന്...
Read moreDetailsതിരുവനന്തപുരം : കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊറോണ നിയന്ത്രണങ്ങള്‍ തീയറ്ററുകള്‍ക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും....
Read moreDetailsകൊല്ലം : പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ പിന്‍കാലും തുടയും ചൂരലു കൊണ്ട് അടിച്ച് പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടി...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓണ്‍ലൈനായാണ് യോഗം. സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകള്‍ അടച്ചിരുന്നു....
Read moreDetailsകൊച്ചി : മാല്യങ്കര കോയിക്കല്‍ സജീവനെ (57) വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭൂമി തരം മാറ്റാന്‍ കഴിയാത്തതില്‍ മനംനൊന്തു ജീവനൊടുക്കിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണു തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നെഴുതിയ കത്തു മൃതദേഹത്തില്‍ നിന്നു ലഭിച്ചതായും...
Read moreDetailsന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു പുതിയ പരിശോധന വേണമെന്നു ശുപാര്‍ശ ചെയ്ത് സുപ്രീം കോടതിയില്‍ കേന്ദ്ര ജല കമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിനെ തമിഴ്‌നാട് എതിര്‍ത്തു. ഡോ.ജോ ജോസഫിന്റെ ആവശ്യമായിരുന്നു ഇത്. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട...
Read moreDetailsകൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട...
Read moreDetailsതിരുവനന്തപുരം : സര്‍ക്കാരിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കോടതി ഇന്ന് ഉത്തരവ് പറയും.രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ്...
Read moreDetails