തിരുവനന്തപുരം : മാർച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് മാറ്റിവെച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. അതേസമയം...
Read moreDetailsതിരുവനന്തപുരം : ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. ജാൻസി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാൻ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ...
Read moreDetailsകൊച്ചി : ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദേശം നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടിസ് പ്രതികൾ കൈപ്പറ്റിയിട്ടില്ല . വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. അതേസമയം...
Read moreDetailsതിരുവനന്തപുരം : വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു....
Read moreDetailsകൊച്ചി : പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനെ (57) ഇന്നലെ രാവിലെ...
Read moreDetailsതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....
Read moreDetailsതിരുവനന്തപുരം : പോലീസുകാര്‍ക്കു വീട്ടിലെ വിശേഷദിവസങ്ങളില്‍ അവധി ഉറപ്പാക്കാന്‍ ആ ദിവസങ്ങള്‍ ഏതൊക്കെ എന്നതിന്റെ റജിസ്റ്റര്‍ സ്റ്റേഷനില്‍ സൂക്ഷിക്കും. കണ്ണൂര്‍ റേഞ്ചില്‍ പെടുന്ന ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. റേഞ്ച് ഡിഐജി രാഹുല്‍.ആര്‍.നായര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്റ്റേഷനുകളിലും നല്‍കി. സംസ്ഥാനത്താകെ...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം...
Read moreDetailsതിരുവനന്തപുരം : മദ്യവിതരണത്തിന് സംസ്ഥാനത്ത് പുതിയ 17 വെയര്‍ഹൗസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 2 വീതം വെയര്‍ഹൗസുകളും മറ്റു 11 ജില്ലകളില്‍ ഓരോ വെയര്‍ഹൗസുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ബവ്‌റിജസ് കോര്‍പറേഷന്റെ ഈ നിര്‍ദേശം നേരത്തെ...
Read moreDetailsതൃശ്ശൂർ : തൃശൂർ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചതിനു പിന്നിൽ ദുരൂഹതയില്ലെന്ന് പോലീസ്. മോഷണശ്രമത്തിനിടെ വെളിച്ചം കിട്ടാൻ ലൈറ്റർ കത്തിച്ചതാകാമെന്നാണ് അനുമാനം. പോസ്റ്റ് ഓഫീസിൽ മണ്ണെണ്ണ സൂക്ഷിച്ചതിനാൽ തീ ആളിപടർന്നതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. മോഷ്ടാവിൻ്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ...
Read moreDetails